Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘വില’കെട്ട ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2011, 09:27 pm IST
in Vicharam

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞ്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിനില്‍ക്കുകയാണ്‌. ചൊവ്വാഴ്ച വ്യാപാരവസാനം ഡോളറിന്റെ വില 52.29 രൂപയായത്‌ സര്‍വകാല ഇടിവാണ്‌. അന്താരാഷ്‌ട്ര വിപണിയില്‍, പ്രത്യേകിച്ച്‌ യൂറോ മേഖലയിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയില്‍നിന്നും വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതുമാണ്‌ രൂപയുടെ മൂല്യശോഷണത്തിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇത്‌ അന്താരാഷ്‌ട്ര കമ്പോള നിലവാരത്തിന്റെ പ്രതിഫലനമാണെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്‍ടെക്‌ സിംഗ്‌ ആലുവാലിയ പറയുമ്പോഴും ഇതുണ്ടാക്കാനിടയുള്ള പ്രത്യാഘാതം ആശങ്ക പരത്തുന്നതാണ്‌. പെട്രോള്‍ വില വര്‍ധിക്കുന്നത്‌ രൂപയുടെ മൂല്യത്തകര്‍ച്ച മൂലമാണ്‌. ഇതും നാണ്യപ്പെരുപ്പ വര്‍ധനക്ക്‌ കാരണമാകും. നാണ്യപ്പെരുപ്പം കുറക്കലാണ്‌ അടിയന്തരമായി ചെയ്യേണ്ടതെന്നാണ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പറയുന്നത്‌. ഈ വിലയിടിവ്‌ ഇനിയും തുടരാനാണ്‌ സാധ്യത. പക്ഷെ യുപിഎ സര്‍ക്കാരിനോ റിസര്‍വ്‌ ബാങ്കിനോ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ്‌ ഉളവായിരിക്കുന്നത്‌. പെട്രോള്‍ വില വര്‍ധന മറ്റ്‌ സാധനങ്ങളുടെ വിലവര്‍ധനക്ക്‌ കാരണമാകുകയും സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണിത്‌.

രാജ്യത്തിന്റെ ഇറക്കുമതിയെയും ഇത്‌ ബാധിക്കും. ഈ മൂല്യത്തകര്‍ച്ചയില്‍ ആഹ്ലാദിക്കുന്നത്‌ പ്രവാസികളാണ്‌. പ്രവാസി പണമിടപാടുകളില്‍ 40 ശതമാനം വര്‍ധനവാണത്രെ ഉണ്ടായിരിക്കുന്നത്‌. നാണ്യപ്പെരുപ്പം കുറക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കാണ്‌ ഈ മൂല്യത്തകര്‍ച്ച ഏറ്റവും കനത്ത ആഘാതമേല്‍പ്പിക്കുന്നത്‌.
ഇപ്പോള്‍ത്തന്നെ ധനമന്ത്രാലയം ഡിസംബര്‍ മാസത്തില്‍ പണപ്പെരുപ്പം 8.2 ശതമാനമോ 8.5 ശതമാനമോ ആയേക്കാം എന്നാണ്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്‌. ഇന്ത്യന്‍ വിപണി നിക്ഷേപം ഡോളറിലേക്കും യുഎസ്‌ ട്രഷറി ബോണ്ടുകളിലേക്കും മാറുന്ന പ്രവണതയും ഉളവായിട്ടുണ്ട്‌. 2009 മാര്‍ച്ചിലെ 51.97 രൂപയില്‍നിന്ന്‌ ജൂലൈ മാസത്തില്‍ 44.08 എന്ന നിലയിലെത്തിയ രൂപയാണ്‌ യൂറോ മേഖലയിലെ സാമ്പത്തികത്തകര്‍ച്ച മൂലം തകര്‍ന്നത്‌. ഇത്‌ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ശോഷിപ്പിക്കുകയും വ്യാപാരക്കമ്മി ഉണ്ടാക്കുകയും ചെയ്യും. മിക്ക ഏഷ്യന്‍ കറന്‍സികളും തകരുന്നു എന്നത്‌ സമാധാനം തരുന്നതല്ല. സെന്‍ട്രല്‍ ബാങ്ക്‌ ഈ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നുമാണ്‌ ധനമന്ത്രിയുടെ വാഗ്ദാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.