Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭരിക്കാന്‍ മന്ത്രിമാരേ കിട്ടുകയില്ലന്നേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2011, 09:34 pm IST
inVicharam

പോലീസ്സേനയില്‍ ക്രിമിനലുകള്‍ ഇടം നേടുന്നുവെന്ന്‌ കോടതി. ഇവര്‍ പരിശീലനത്തിന്‌ പോയതുതന്നെ കോടതി ഉത്തരവ്‌ നേടിയാണെന്നും കോടതി. അപ്പോള്‍ ഇവരെ ചെവിയ്‌ക്ക്‌ പിടിച്ച്‌ പുറത്താക്കാന്‍ ഇനി ആരാണാവോ?

അടുത്തകാലത്ത്‌ പോലീസ്‌ നിയമനം ലഭിച്ച നൂറിലേറെ പേര്‍ ക്രിമിനലുകളാണത്രെ. പക്ഷേ അതിന്‌ മുമ്പേ ഇതേ പ്രകൃതക്കാര്‍ പലരും പോലീസിന്റെ തലപ്പത്ത്‌ എത്തിക്കഴിഞ്ഞു. പത്രപ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച ഡിവൈഎസ്പി, യുവാവിനെ കൊത്തി നുറുക്കി നാടാകെ വിതറിയ ഒരു ഏമാന്‍, അങ്ങനെ ചിലര്‍ മാതൃകയാണ്‌.

ക്രിമിനലുകളും കള്ളന്മാരും എല്ലാംകൂടി പോലീസില്‍ കയറി ഒരു ഫോള്‍ഡറായാല്‍ പിന്നെ പോലീസിനെ പിടിക്കാന്‍ ആരാവും വരിക! സോപ്പിലെ അഴുക്ക്‌ കളയാന്‍ ഏത്‌ സോപ്പ്‌ ഉപയോഗിക്കും? അതിനെ സോപ്പെന്ന്‌ വിളിക്കാനാവുമോ? ആവോ?

കേരളത്തിലെ പോലീസില്‍ ഗുണ്ടകളും കുറ്റവാളികളും പെണ്‍വാണിഭക്കാരും മറ്റ്‌ മാഫിയകളും അംഗങ്ങളാകുന്നത്‌ കാലാനുസൃതമായ മാറ്റമായിരിക്കും! ഗുണ്ടാസംഘങ്ങളെ കണ്ടുപിടിക്കാന്‍ ഗുണ്ടകള്‍തന്നെ വേണം. അതുപോലെ വാണിഭക്കാരെയും മാഫിയകളേയും കണ്ടെത്താന്‍ അതേ കാറ്റഗറിയുള്ള ഓഫീസര്‍മാര്‍ വേണം!

നമ്മളെത്ര നിസ്സാരമായാണ്‌ ചിന്തിക്കുന്നത്‌! ഒരു ഗുണ്ടയെ വളര്‍ത്തിയെടുക്കുന്നതിന്‌ എന്ത്‌ സമ്പത്തും സമയവും വേണം! അവരും തൊഴിലല്ലേ ചെയ്യുന്നത്‌. ഒരു കല. ഒരുതരം ആക്രമണ കല! അവര്‍ക്കു വേണ്ടേ ഒരു പ്രോത്സാഹനവുമൊക്കെ? സ്പോര്‍ട്ടസ്ക്കാര്‍ക്ക്‌ കൊടുക്കുന്നതുപോലെ ക്വാട്ട ഇവര്‍ക്കും അനുവദിക്കണം.

ചെറിയ ഗുണ്ടകള്‍ക്ക്‌ എസ്‌ഐ റാങ്ക്‌, അതിലും മുതിര്‍ന്നവര്‍ക്ക്‌ ഡിവൈഎസ്പി റാങ്ക്‌, നല്ല പീഡനക്കാരന്‌ എസ്പി റാങ്ക്‌, അങ്ങനെ പോകട്ടെ പോലീസ്‌ സേനയിലെ റാങ്കിംഗും നവീകരണവും. പോക്കറ്റടിക്കാര്‍ക്ക്‌ കോണ്‍സ്റ്റബിള്‍ തസ്തിക നല്‍കാം.

മണ്ണും മണലും പോലീസ്‌ മാഫിയയുടെ ചുമതലയിലാണ്‌. ടിപ്പറും ജെസിബിയും ഒക്കെയുള്ളവര്‍ പോലീസാകണം! എന്നാലേ ആ മേഖലയ്‌ക്കൊരു ജീവനുണ്ടാകൂ. പോലീസിനെ ജനകീയമാക്കണമെങ്കില്‍ വിവിധ ജനസമൂഹത്തിന്റെ പ്രാതിനിധ്യം വേണം. പിന്നെ വിദേശ വാര്‍ത്തകള്‍ വായിക്കരുതെന്നൊരു നിര്‍ദേശമുണ്ട്‌. ഇറാനില്‍ പീഡനത്തില്‍ പ്രതികളായ നൂറിലേറെ പ്രതികളെ തൂക്കിക്കൊന്നുവത്രെ. അങ്ങനെ വല്ല ഒരു നിയമം ഇവിടെ വന്നാല്‍ നമ്മെ ഭരിക്കാന്‍ മന്ത്രിമാരേയും രാഷ്‌ട്രീയക്കാരേയും കിട്ടുകയില്ല!

അഴിമതിക്കാര്‍ക്ക്‌ ചൈനക്കാരും വധശിക്ഷ വിധിക്കുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. അങ്ങനെ വല്ലോം ദൈവമേ ഇവിടെ വരാതിരിക്കട്ടെ! ഇല്ലെങ്കില്‍ റോഡരികുകള്‍ രക്തസാക്ഷി മണ്ഡപങ്ങളാല്‍ നിറയും. നമുക്ക്‌ പോലീസ്‌ സേനയില്‍ ആളെ കിട്ടുകയുമില്ല. എല്ലാം ആലോചിക്കണമെന്നേ പറയാനുള്ളൂ.

പെണ്ണുക്കര രാധാകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.