Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുബായ്‌ പോര്‍ട്ട്സിന്റെ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2011, 09:45 pm IST
in Vicharam

കേരളം ഭീകരവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രം ലഷ്കറെ തൊയ്ബ ലക്ഷ്യമിടുന്നുവെന്നും ഇടതുപക്ഷ തീവ്രവാദികള്‍ കേരളത്തില്‍ തമ്പടിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ദുബായ്‌ പോര്‍ട്ട്സ്‌ നിയന്ത്രിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കള്ളക്കടത്തു മാഫിയയുടെ വിഹാരകേന്ദ്രമാകുന്നു എന്ന വാര്‍ത്ത ആശങ്ക ജനിപ്പിക്കുന്നതാണ്‌. ഇൗ‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ രാജ്യസുരക്ഷക്ക്‌ ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു ഘടകമായി മാറുകയാണ്‌. രാജ്യത്തെ ആദ്യ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ദുബായ്‌ പോര്‍ട്ട്സിന്റെ നിയന്ത്രണത്തിലാണ്‌. ഇവിടെനിന്നും ഒരു കോടി 37 ലക്ഷത്തിന്റെ ചന്ദനമുട്ടികള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച വിവരമാണ്‌ ഈ ആശങ്കയ്‌ക്കടിസ്ഥാനം.
സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ലഭിച്ച വിവരപ്രകാരം ആയിരക്കണക്കിന്‌ കോടിയുടെ കള്ളക്കടത്തുകള്‍ ഇതില്‍ക്കൂടി നടക്കുന്നതായാണ്‌ വിവരം. പക്ഷെ ഇവിടെ കസ്റ്റംസ്‌ പരിശോധന അനുവദിക്കില്ല എന്ന ധിക്കാരപരമായ നിലപാടാണ്‌ ദുബായ്‌ പോര്‍ട്സ്‌ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്‌.

വെല്ലിംഗ്ടണ്‍ ഐലന്റില്‍ കസ്റ്റംസ്‌ പരിശോധിച്ച്‌ അടച്ചുപൂട്ടിയ കണ്ടെയ്നറിന്റെ വാതില്‍ പൊളിച്ച്‌ നീക്കിയാണ്‌ ചന്ദനമുട്ടികള്‍ നിറച്ചത്‌. ദുബായിയില്‍നിന്നും ഹോങ്കോംഗ്‌ വഴി ചൈനയിലേക്ക്‌ കടത്താനായിരുന്നു ഈ ചന്ദനമുട്ടികള്‍ ആന്ധ്രയില്‍ മാവോയിസ്റ്റ്‌ സ്വാധീനമുള്ള വനമേഖലയില്‍നിന്ന്‌ ശേഖരിച്ചത്‌. ചന്ദനമുട്ടി കടത്തിയതില്‍ മാവോയിസ്റ്റ്‌ ബന്ധം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്‌. ഇതിന്‌ പിന്നില്‍ രാജ്യാന്തര കള്ളക്കടത്ത്‌ ശൃംഖലയിലെ മലയാളി കണ്ണികളെന്ന്‌ കരുതുന്ന തലശ്ശേരി സ്വദേശി ഷാഹുല്‍ ഷഫീക്കിനെയും ചെന്നൈ സ്വദേശി ഷാഹുല്‍ ഹമീദിനെയും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള പണമിടപാട്‌ ഹവാല വഴിയാണെന്നും വ്യക്തമാകുന്നു. സെസ്‌ നിയമത്തിലെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ദുബായ്‌ പോര്‍ട്ട്സ്‌ പരിശോധന നിഷേധിക്കുമ്പോള്‍ വല്ലാര്‍പാടത്തെക്കുറിച്ച്‌ ദുരൂഹതകള്‍ ഉയരുന്നു. ഇത്‌ രാജ്യത്തിന്റെ പരമാധികാരത്തിനുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിനകത്ത്‌ മറ്റൊരു രാജ്യം എന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ കസ്റ്റംസ്‌ തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന നിലപാടിലാണ്‌. ഇക്കാര്യം അധികാരികളുടെ സത്വര ശ്രദ്ധയില്‍ വരേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.