Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വല്ലാര്‍പാടത്ത്‌ ജാഗ്രത വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2011, 08:20 pm IST
in Vicharam

പ്രത്യേക സാമ്പത്തിക മേഖലയെന്ന പദവി ലഭിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന ധാരണ മാറ്റണമെന്നാണ്‌ വല്ലാര്‍പാടം സംഭവം തെളിയിക്കുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്‌ പരിശോധന ഉള്‍പ്പെടെ ഒന്നും നടത്താന്‍ പാടില്ലെന്ന നിലപാടാണ്‌ ബന്ധപ്പെട്ടവര്‍ക്കുള്ളത്‌. കഴിഞ്ഞ ദിവസം ഗള്‍ഫിലേക്ക്‌ കടത്താന്‍ വന്ന ഒരു കണ്ടെയ്നര്‍ പരിശോധിക്കാനുള്ള നീക്കമാണ്‌ അപകടകരമായ അവസ്ഥയെ കുറിച്ച്‌ സൂചന വന്നത്‌. ഒരു കണ്ടെയ്നര്‍ നിറയെ രക്തചന്ദനമായിരുന്നു കടത്താനെത്തിയതെന്ന്‌ ഏറെ തര്‍ക്കങ്ങളും ബലാബലങ്ങള്‍ക്കും ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു. വിവാദ പോലീസ്‌ ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ അടുത്ത ബന്ധുവിന്റേതാണ്‌ ചരക്ക്‌. ഇയാള്‍ നേരത്തെ തോക്ക്‌ ഇറക്കുമതി ചെയ്ത്‌ വിവാദമായെങ്കിലും അതു സംബന്ധിച്ച തുടരന്വേഷണങ്ങളെന്തായി എന്നതിനെ കുറിച്ചാരും വേവലാതിപ്പെടുന്നില്ല. തുറമുഖത്ത്‌ കടന്ന്‌ കണ്ടെയ്നര്‍ പരിശോധിക്കാന്‍ വിടില്ലെന്ന വാശിയാണ്‌ സ്വകാര്യ കണ്ടെയ്നര്‍ ഉടമസ്ഥര്‍ക്ക്‌. എന്നാല്‍ അത്‌ വകവച്ചു കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ്‌ കസ്റ്റംസ്‌ അധികൃതര്‍ക്കുള്ളത്‌. അത്‌ ന്യായമാണെന്നേ ആര്‍ക്കും പറയാനൊക്കൂ.

സ്വതന്ത്രമായി എന്തും ഇറക്കുമതി ചെയ്യാനും കയറ്റുമതി നടത്താനും ഒരു വ്യക്തിക്കും അവകാശവും സ്വാതന്ത്ര്യവുമില്ല. എല്ലാറ്റിനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്‌. അതില്‍ ഏതെങ്കിലും കാരണവശാല്‍ അയവു നല്‍കിയാല്‍ എന്തൊക്കെ ഇറക്കുമതി ചെയ്യുമെന്നോ കയറ്റുമതി നടത്തുമെന്നോ ആര്‍ക്കും പറയാനാകില്ല.
പ്രത്യേകിച്ചും കൊച്ചിയില്‍. കള്ളനോട്ടുകളും മയക്കുമരുന്നുകളും ഇറക്കുമതി ചെയ്യുന്നത്‌ കൊച്ചി തുറമുഖത്താണെന്ന പരാതി ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്‌. ഭീകരരുടെ ലക്ഷ്യസ്ഥാനമായി മാറിയ കൊച്ചിയില്‍ നാളെ സ്ഫോടക വസ്തുക്കള്‍ കൊണ്ടിറക്കില്ലെന്നാരു കണ്ടു. ദുബായ്‌ പോര്‍ട്ട്‌ അധികൃതരാണ്‌ പ്രത്യേക സാമ്പത്തിക മേഖലയെന്ന പരിഗണന ദുരുപയോഗം ചെയ്ത്‌ എന്തും ചെയ്യാനൊരുങ്ങുന്നത്‌. മറ്റൊരു രാജ്യത്തും ലഭിക്കാത്ത സൗകര്യങ്ങളും സൗജന്യങ്ങളും വിദേശികള്‍ക്ക്‌ അനുവദിച്ചു നല്‍കുമ്പോള്‍ അപകടപ്പെടുന്നത്‌ രാജ്യസുരക്ഷയാണെന്ന ബോധം എല്ലാവര്‍ക്കും വേണം. അതനുസരിച്ചുള്ള നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ വൈകിക്കൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.