Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരേ തൂവല്‍പ്പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2011, 09:23 pm IST
in Vicharam

കേരള നിയമസഭയില്‍ കോഴിക്കോട്‌ വെടിവയ്‌പിനെച്ചൊല്ലി പ്രതിഷേധം ശക്തമാക്കിയിരുന്ന പ്രതിപക്ഷം പക്ഷെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സും ഇരട്ടിയാക്കി ഉയര്‍ത്താനുള്ള ബില്ലിന്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറാണ്‌. ഭരണ-പ്രതിപക്ഷ ഭേദമന്യേ ഐക്യമുണ്ടാകുന്ന ഏക വിഷയം എംഎല്‍എമാരുടെയും എംപിമാരുടെയും ശമ്പള-അലവന്‍സ്‌ വര്‍ധനവാണ്‌. ഇന്ത്യയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആസ്തി ഓരോ കാലാവധി കഴിയുന്തോറും വര്‍ധിക്കുകയാണെന്ന്‌ ‘ഇലക്ഷന്‍ വാച്ച്‌’ ചൂണ്ടിക്കാണിച്ച വസ്തുതയാണ്‌. 2004 ലെ ആസ്തിയേക്കാള്‍ നാലോ അഞ്ചോ ശതമാനം വര്‍ധനയാണ്‌ 2009 ലെ തെരഞ്ഞെടുപ്പില്‍ കണ്ടത്‌. ജനപ്രതിനിധികളുടെ ആസ്തി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും അണ്ണാ ഹസാരെ ഉയര്‍ത്തിയിരുന്നു. ‘സത്യസന്ധനായ പ്രധാനമന്ത്രി’ നേതൃത്വം കൊടുക്കുന്നത്‌ ചരിത്രത്തിലെ ഏറ്റവും അഴിമതിയിലാറാടിയ സര്‍ക്കാരിനാടാണ്‌ എന്നത്‌ പൊതു ധാരണയാണ്‌. ഇന്ത്യയില്‍ വന്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന സത്യം അംഗീകരിക്കുമ്പോഴും ലോക്സഭയിലും നിയമസഭയിലും എത്തുന്നവരില്‍ നല്ലൊരു ശതമാനം കോടിപതികളാണ്‌.

തൃണമൂല്‍ കോണ്‍ഗ്രസുപോലും ഇതില്‍ വ്യത്യസ്തമല്ലത്രെ. കേരളത്തില്‍പ്പോലും 140 എംഎല്‍എമാരുള്ളതില്‍ 35 പേര്‍ കോടീശ്വരന്മാരാണ്‌. നേരത്തെ എട്ടുപേര്‍ മാത്രമാണുണ്ടായിരുന്നത്‌. ഇവിടെ 175 ശതമാനമാണ്‌ ആസ്തി വര്‍ധന. ഇന്ന്‌ രാഷ്‌ട്രീയമാണ്‌ സ്വര്‍ണത്തേക്കാള്‍ നല്ല നിക്ഷേപ മാര്‍ഗമെന്ന ധാരണ ശക്തിപ്പെട്ടതും ഇതിനാലാണ്‌. ഇപ്പോള്‍ സ്വത്ത്‌ വിവരം നല്‍കാന്‍ കേരളത്തിലെ പഞ്ചായത്ത്‌ അംഗങ്ങള്‍പോലും വിസ്സമ്മതിക്കുന്നതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യവും ഇതുതന്നെയാകണം. അഴിമതി ഇന്ന്‌ അംഗീകാരം നേടിയ കര്‍മ്മമായി മാറിക്കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിയവരെത്തന്നെ ജനം പിന്നെയും തെരഞ്ഞെടുത്തുവിടുകയും ചെയ്യുന്നു. അണ്ണാ ഹസാരെയുടെ സമരവും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയുടെ രഥയാത്രയും അഴിമതിക്കെതിരെ ശക്തമായ വികാരം ഉണര്‍ത്തുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. പക്ഷേ ജനപ്രതിനിധികള്‍ക്ക്‌ അഴിമതി നടത്താന്‍ അവസരമൊരുക്കുന്നതും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ തന്നെയാണല്ലൊ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.