Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഴിമതിയും മാലിന്യവും: നഗരസഭയില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:29 pm IST
inKottayam

ചങ്ങനാശ്ശേരി: നഗരസഭയില്‍നിന്നു ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ തുകയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു. ൧൯-നു ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ തുകയിലാണ്‌ തിരിമറി നടന്നത്‌. തിരിമറിനടത്തിയ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഭരണപക്ഷം തിരിച്ചടച്ചതാണ്‌ ഒച്ചപ്പാടിനും ബഹളത്തിനും കാരണമായ സ്വകാര്യവ്യക്തികളോടു പണപിരിവു നടത്തിയാണ്‌ പണം തിരികെയടച്ചത്‌. സ്വകാര്യ വ്യക്തികളോട്‌ പണപിരിവു നടത്തി പണം തിരികെ അടച്ച നടപടി തെറ്റാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കൃഷ്ണകുമാരി രാജശേഖരന്‍ പറഞ്ഞു. പണം തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ്‌ നഗരസഭാ ചെയര്‍ പേഴ്സണും വൈസ്‌ ചെയര്‍മാനും ചെയ്തെന്ന്‌ അവര്‍ ആരോപിച്ചു. പണാപഹരണം നടത്തിയ കേസില്‍ തിരുവല്ല സ്വദേശി സന്തോഷ്കുമാര്‍, ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരന്‍ കുമരകം സ്വദേശി പ്രജേഷ്‌ കെ. തോമസ്‌ എന്നിവരെ സസ്പെണ്ട്‌ ചെയ്യുകയും സെക്രട്ടറി വി.ആര്‍. രാജുവിണ്റ്റെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ കേസെടുക്കുകയും ചെയ്തു. പ്രജേഷ്‌ കെ. തോമസ്‌ ഇപ്പോള്‍ റിമാണ്റ്റിലാണ്‌. മാലി൦ന്യം സംബന്ധിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയാന്‍ നഗരസഭാ ചെയര്‍പേഴ്സണു കഴിഞ്ഞില്ല. കളക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്തിട്ട്‌ ഒന്നരമാസം കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന്‌ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചു. മാലിന്യ സംസ്കാരണം അടിയന്തിരമായി സംസ്കരിക്കുക എന്ന പ്ളക്കാര്‍ഡുകളും കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. ചങ്ങനാശ്ശേരിയില്‍ പകര്‍ച്ചപനി പടര്‍ന്നു പിടിക്കുമ്പോഴും ഹോസ്പിറ്റലടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ചീഞ്ഞഴുകുന്നു. മാലിന്യം സംബന്ധിച്ച നിയമാവലി നഗരസഭയില്‍ പാസാക്കി. ചങ്ങനാശ്ശേരി നഗരസഭ അഴിമതിയുടെ കൂമ്പാരമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പണാപഹരണം സംബന്ധിച്ച്‌ നഗരസഭാ കൗണ്‍സില്‍ അജണ്ടയില്‍ മുഖ്യവിഷയത്തില്‍പ്പെടാതെ സപ്ളിമെണ്റ്ററിയില്‍പ്പെട്ടുത്തിയതില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.