Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഗ്രാമപഞ്ചായത്തംഗത്തെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: എസ്‌. ഐക്കെതിരെ നടപടി വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2011, 11:28 pm IST
inKottayam

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത്‌ അംഗം സി.ബി. ബിജുവിനെ അന്യായമായി തടവില്‍ വച്ച്‌ അതിനിഷൂരമായി മര്‍ദ്ദിച്ച പാലാ എസ്‌.ഐ. ജോയ്‌ മാത്യുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകുന്നതുവരെ തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന്‌ ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി പാലാ നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ പി.പി. നിര്‍മ്മലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസ്‌ നടപടി സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തി. സ്വന്തം വാര്‍ഡില്‍പ്പെട്ട ചില സുഹൃത്തുക്കള്‍ പാലാ നഗരത്തിലെ ഗുണ്ടകളാല്‍ ഒരു ബാറില്‍ ആക്രമിക്കപ്പെടുന്ന വിവരമറിഞ്ഞ്‌ സംഭവസ്ഥലത്തെത്തിയ മെമ്പറെ സുഹൃത്തുക്കള്‍ക്കൊപ്പം അറസ്റ്റു ചെയ്യുകയായിരുന്നു ബാറിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ നാലുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. മെമ്പര്‍ക്കൊപ്പമുള്ളവരെയും ഗുണ്ടാസംഗങ്ങള്‍ക്കൊപ്പം ചേര്‍ത്ത്‌ കേസില്‍ കുടുക്കുകയായിരുന്നു. പഞ്ചായത്ത്‌ മെമ്പറാണെന്നറിഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രനാക്കി സെല്ലിലടയ്‌ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത എസ്‌.ഐ.യുടെ നടപടിയ്‌ക്കെതിരെ സംസ്ഥാനത്തെ ഉന്നതപോലീസ്‌ ഉദ്യാഗസ്ഥര്‍, ആഭ്യന്തര വകുപ്പുമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കു പരാതി നല്‍കി. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക്‌ ബിജെപി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ്‌ എന്‍.കെ. സശികുമാര്‍, ബിജെപി ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ റ്റി.ആര്‍. നരേന്ദ്രന്‍, മഹിളാമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്റ്റ്‌ ശോഭ സുന്ദര്‍രാജ്‌, മുത്തോലി ഗ്രാമപഞ്ചായത്തംഗം ജി. രണ്‍ജിത്‌, മനോജ്‌ പട്ടേരി, അനില്‍ പല്ലാട്ട്‌ എന്നിവരും പങ്കെടുത്തു. പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ ഇടമറ്റത്ത്‌ പ്രതിഷേധയോഗം നടന്നു. ബിജെപി സംസ്ഥാന കാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന്‍ നമ്പൂതിരി, വിന്‍ വേള്‍ഡ്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ: എസ്‌. ജയസൂര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

India

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

പുതിയ വാര്‍ത്തകള്‍

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.