Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വൈദ്യുതി വകുപ്പിലെ അനാസ്ഥ; നാട്ടുകാര്‍ ഓഫീസ്‌ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2011, 11:20 pm IST
in Kasargod

ചുള്ളിക്കര: ഒടയംചാല്‍, നായ്‌ക്കയം, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ ഇന്നലെ രാവിലെ രാജപുരം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ്‌ ഉപരോധിച്ചു. രാവിലെ ൧൧ മണിക്ക്‌ വൈദ്യുതി ഓഫീസിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആരും ഓഫീസിലുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന്‌ ജനങ്ങള്‍ ഓഫീസ്‌ പൂട്ടി ഓഫീസിന്‌ പുറത്ത്‌ കുത്തിയിരിപ്പ്‌ സമരം നടത്തി. രാജപുരം വൈദ്യുതി സെക്ഷന്‍ ഓഫീസിനെ കുറിച്ച്‌ വളരെ മുമ്പെ പരാതികളുണ്ടായിരുന്നു. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇടതുപക്ഷക്കാരായ ജീവനക്കാര്‍ ജോലി ചെയ്യാറില്ല. വൈദ്യുതി വിതരണം നിലച്ചാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ്‌ വിതരണം പുനഃസ്ഥാപിക്കുന്നത്‌. പരപ്പ പ്രദേശത്തും വൈദ്യുതി വിതരണം കൃത്യമായി നടക്കാറില്ല. കോടോം-ബേളൂറ്‍ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളായ ടി.എം.മാത്യു, എം.നാരായണന്‍, മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡണ്ടുമാരായ ടി.കെ.നാരായണന്‍, എന്‍.ഐ.ജോയി വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ്‌ ട്രഷറര്‍ കുഞ്ഞിക്കണ്ണന്‍, ജിമ്മിച്ചന്‍ നായ്‌ക്കയം തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ ജനങ്ങള്‍ വൈദ്യുതി ഓഫീസിലെത്തിയത്‌. കഴിഞ്ഞ ദിവസം കൊളവയല്‍ കാറ്റാടി, ഇട്ടമ്മല്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച്‌ ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കിയിരുന്നു. മഴക്കാലം ആരംഭിച്ചതോടെ ദിവസം ഇരുപത്‌ തവണയെങ്കിലും വൈദ്യുതി വിതരണം മുടങ്ങാത്ത ദിവസങ്ങളില്ല എന്നതാണ്‌ സ്ഥിതി. കാഞ്ഞങ്ങാട്‌, മാവുങ്കാല്‍ നീലേശ്വരം സെക്ഷനുകളിലെ സ്ഥതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.