Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മധ്യവയസ്കണ്റ്റെ ദുരൂഹമരണം; ഒന്നിച്ചിരുന്ന്‌ മദ്യപിച്ച ആളെ തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2011, 10:47 pm IST
inKasargod

നീലേശ്വരം: ബിരിക്കുളം കോളം കുളത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയില്‍ കരിവേടകം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. കോളം കുളത്തെ ചിണ്ടന്‍ എന്ന ആളെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ചോദ്യം ചെയ്ത ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചതായി പോലീസ്‌ പറഞ്ഞു. പുതിയേടത്ത്‌ വര്‍ഗീസ്‌ എന്ന കുട്ടിച്ച (55) നെ കഴിഞ്ഞ മാസം 13ന്‌ ആണ്‌ മരിച്ച നിലയില്‍ വീട്ടുവരാന്തയില്‍ കാണപ്പെട്ടത്‌. തലയില്‍ ഉണ്ടായക്ഷതത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയതാണ്‌ മരണകാരണമെന്നാണ്‌ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്‌. സംഭവസമയത്ത്‌ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മരണം നടന്ന്‌ ഏതാനും ദിവസം കഴിഞ്ഞാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌. കൊലപാതകമാണെന്ന സംശയത്തിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ്‌ അന്വേഷണം. കുട്ടിച്ചണ്റ്റെ വീട്ടിനകത്തുനിന്നു രണ്ടു ഗ്ളാസുകളും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാല്‍ കുട്ടിച്ചന്‍ മരിച്ചുവെന്നു കരുതുന്ന ദിവസം വീട്ടിലെത്തി മദ്യപിച്ച ആളെ തിരഞ്ഞുവരികയായിരുന്നു. അന്വേഷണത്തിണ്റ്റെ ഭാഗമായി മദ്യം കഴിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ളാസുകളില്‍ കാണപ്പെട്ട വിരലടയാളങ്ങള്‍ പൊലീസ്‌ ശേഖരിച്ചിരുന്നു. വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനായി അയല്‍വാസികളായ കുട്ടിച്ചനുമായി ബന്ധം ഉണ്ടായിരുന്നവരുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയിരുന്നുവെങ്കിലും ഗ്ളാസില്‍ കണ്ട വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ്‌ ചിണ്ടന്‍ എന്ന ൬൫ കാരനുമായി ബന്ധം ഉണ്ടായിരുന്നു എന്ന വിവരം പോലീസിനു ലഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ചിണ്ടണ്റ്റെ വിരലടയാളവുമായി ഗ്ളാസില്‍ കണ്ട അടയാളങ്ങള്‍ ഒത്തുനോക്കി. രണ്ടും ഒന്നാണെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ ചിണ്ടനെ കസ്റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലില്‍ താന്‍ കുട്ടിച്ചനോടൊപ്പം ഒന്നിച്ചിരുന്ന്‌ മദ്യപിച്ചിരുന്നുവെന്നും താന്‍ അവിടെ നിന്നു പോയതിനുശേഷം എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയില്ലെന്നുമാണ്‌ ചിണ്ടന്‍ പൊലീസിനു നല്‍കിയ മൊഴി. മൊഴി വിശ്വാസത്തിലെടുത്തശേഷമാണ്‌ ചിണ്ടനെ വിട്ടയച്ചതെന്നു പോലീസ്‌ പറഞ്ഞു. അന്വേഷണത്തിണ്റ്റെ ഭാഗമായി കോളം കുളത്തെ വീട്ടിലെത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ്‌ സര്‍ജന്‍ കെ.ഗോപാലകൃഷ്ണപിള്ള വീഴ്ചയിലായിരിക്കും കുട്ടിച്ചാണ്റ്റെ തലയ്‌ക്ക്‌ മുറിവേറ്റതെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടിനകത്തു രണ്ടുപേര്‍ ഒന്നിച്ചിരുന്നു മദ്യപിച്ചതിണ്റ്റെ ലക്ഷണങ്ങളാണ്‌ പോലീസിനെ കുഴക്കിയത്‌. ഒന്നിച്ചിരുന്ന മദ്യപിച്ച ആളെ കണ്ടെത്തിയതോടെ ഈ വഴിക്കുളള സംശയവും നീങ്ങിയതായി പോലീസ്‌ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Article

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.