Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2011, 11:28 pm IST
inKasargod

തൃക്കരിപ്പൂറ്‍: കവ്വായി കായലിണ്റ്റെ ഭാഗമായ തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളെ വേര്‍തിരിച്ച്‌ ഒഴുകുന്ന പുഴയില്‍ നിന്നും രാത്രികാലങ്ങളിലാണ്‌ വ്യാപകമായി മണലൂറ്റിയെടുക്കുന്നത്‌. ചില ദിവസങ്ങളില്‍ മണലൂറ്റല്‍ പുലര്‍ച്ചെവരെ നീണ്ടു നില്‍ക്കും. ഇത്തരത്തിലെടുത്ത പുഴ മണല്‍ തട്ടാര്‍കടവ്‌ പാലത്തിന്‌ താഴെ വടക്ക്‌ ഭാഗത്തായി കൂട്ടിയിടുകയാണ്‌ പതിവ്‌. രാവിലെ മുതല്‍ സ്ത്രീ തൊഴിലാളികള്‍ ഇവിടെ നിന്നും മണല്‍ നിറച്ച ചാക്ക്‌ തലച്ചുമടായി റോഡിലൂടെ കൊണ്ടുപോകുന്നത്‌ നിത്യ കാഴ്ചയാണ്‌. പ്രദേശത്തെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും അനധികൃതമായി ഊറ്റിയെടുത്ത ലവണാംശം കലര്‍ന്ന പുഴ മണലാണ്‌ ഉപയോഗിച്ചുവരുന്നത്‌. മണലൂറ്റുന്നതിനായി മാഫിയാ സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു തോണി മണലിന്‌ നാന്നൂറ്‌ രൂപവരെയാണ്‌ വിലയീടാക്കുന്നത്‌. രാത്രി കാലങ്ങളില്‍ മണല്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോകുന്നുണ്ട്‌. മിക്ക രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വാധീനമുള്ള ഈ മേഖലയില്‍ നിയമ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ മണല്‍ മാഫിയാ സംഘങ്ങള്‍ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയാണ്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ ഉദ്ഘാടനം ചെയ്ത തട്ടാര്‍ക്കടവ്‌ പാലത്തിണ്റ്റെ നിര്‍മ്മാണത്തിന്‌ ഈ പുഴയിലെ ലവണാംശം കലര്‍ന്ന മണല്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇതിനെതിരെ ഉയര്‍ന്നു വന്ന പ്രഷേധം അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു. മണലെടുപ്പ്‌ മൂലം പുഴയുടെ ഇരു ഭാഗങ്ങളിലും വ്യാപകമായി കരയിടിച്ചില്‍ അനുഭവപ്പെടുന്നുണ്ട്‌. അനിയന്ത്രിതമായ മണലെടുപ്പ്‌ പുഴയുടെ നാശത്തിലേക്കാണ്‌ ചെന്നെത്തുകയെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌, പയ്യന്നൂറ്‍ നഗരസഭാ അധികൃതരും നിയമ പാലകരും ഈ മണലൂറ്റലിനെതിരെ നടപടിയെടുക്കാന്‍ താല്‍പ്പര്യം കാണിക്കാത്തത്‌ മണല്‍ മാഫിയയെ സഹായിക്കാനാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.