Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി: ബിജെപി പ്രതിനിധിസംഘം രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2011, 09:42 pm IST
inIndia

ന്യൂദല്‍ഹി: മായാവതി സര്‍ക്കാരിന്‌ കീഴില്‍ ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നതിനെക്കുറിച്ചും അഴിമതി വര്‍ധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട്‌ പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്നലെ രാഷ്‌ട്രപതി പ്രതിഭാപാട്ടീലിനെ സന്ദര്‍ശിച്ചു.

‘സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്‌. വര്‍ധിച്ചുവരുന്ന നിയമരാഹിത്യത്തിനും അഴിമതിക്കുമെതിരെ രാഷ്‌ട്രപതി ഇടപെടുകയും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണം. ഭരണഘടനാ വിരുദ്ധമാണ്‌ അവിടെ നടക്കുന്നതെല്ലാം”, ഗഡ്കരി അഭിപ്രായപ്പെട്ടു.
രാഷ്‌ട്രപതിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളായ ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, രാജ്നാഥ്‌ സിംഗ്‌, കല്‍രാജ്മിശ്ര, വിനയ്‌ കത്യാര്‍ എന്നിവരും ഗഡ്കരിക്കൊപ്പമുണ്ടായിരുന്നു. നാല്‌വര്‍ഷത്തെ മായാവതി ഭരണത്തിനിടയില്‍ നൂറ്‌ അഴിമതികളാണ്‌ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. മൊത്തം 2,54,000 കോടി രൂപയുടെ നഷ്ടം. ദളിതരുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗം ഭീതിയോടെയാണ്‌ സംസ്ഥാനത്ത്‌ ജീവിക്കുന്നത്‌. ദളിത്‌ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും ദിനംപ്രതി വര്‍ധിക്കുകയാണ്‌, ഗഡ്കരി ചൂണ്ടിക്കാട്ടി. സച്ചിന്റെ മരണത്തില്‍ സിബിഐ അന്വേഷണവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ലോകായുക്തയുടെയും സുപ്രീംകോടതിയുടെയും ഇടപെടല്‍ മൂലം സംസ്ഥാനത്ത്‌ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ബിഎസ്പി സര്‍ക്കാര്‍ കുറഞ്ഞ വിലക്ക്‌ കര്‍ഷകരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത്‌ വന്‍കിട വ്യവസായികള്‍ക്ക്‌ കൈമാറുകയാണ്‌. ഭീതിയും ദാരിദ്ര്യവും അഴിമതിയും കൊണ്ട്‌ സംസ്ഥാനം വീര്‍പ്പമുട്ടുന്നു, ഗഡ്കരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം ‘മായാജാല്‍’ ബിജെപി നേതാക്കള്‍ രാഷ്‌ട്രപതിക്ക്‌ സമര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.