Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആര്‍. ബാലകൃഷ്ണപിള്ളക്ക്‌ പരോള്‍ അനുവദിച്ച എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2011, 09:36 am IST
in Thrissur

തൃശൂര്‍ : മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്ക്‌ നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച അസിസ്റ്റന്റ്‌ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ജയില്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്‌ നീക്കംചെയ്ത്‌ ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കണമെന്നും പിള്ളയുടെ പരോള്‍ റദ്ദ്‌ ചെയ്ത്‌ ജയിലിലാക്കണമെന്നും മനുഷ്യാവകാശ സംരക്ഷണം ആന്റ്‌ ആന്റി കറപ്ഷന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച്‌ പൂജപ്പുര ജയിലില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണ്ണപിള്ളയ്‌ക്ക്‌ ജയില്‍ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ പരോള്‍ അനുവദിച്ചതെന്നും ഇതില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ്‌ കൈതാരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയും ജയില്‍നിയമവ്യവസ്ഥകളും അനുസരിക്കാന്‍ ഭരണപരമായ ചുമതലയുള്ള ജയില്‍ ഡയറക്ടര്‍ സുപ്രീം കോടതി വിധിയെയും നിയമവ്യവസ്ഥകളെയും പരിഹസിക്കുന്ന തരത്തിലാണ്‌ നടപടികള്‍ സ്വീകരിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പിള്ളയെ ജയില്‍ മോചിതനാക്കുന്നതിന്‌ മകന്‍ മന്ത്രി ഗണേഷ്കുമാറും കേന്ദ്ര-സംസ്ഥാന-സര്‍ക്കാരുകളിലെ ഉയര്‍ന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥരായ മരുമക്കളും ആഭ്യന്തരവകുപ്പും ഗൃഢാലോചന നടത്തുകയാണ്‌. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌, ചീഫ്‌ സെക്രട്ടറി, ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി എന്നിവര്‍ക്ക്‌ പരാതി കൊടുത്തതായും ജോയ്‌ കൈതാരത്ത്‌ പറഞ്ഞു. പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നതായി കൈതാരത്ത്‌ പറഞ്ഞു. അഡ്വ.പി.കെ.സുരേഷ്‌ ബാബു, ഇ.ജെ.ചാക്കോ, സി.അനില്‍കുമാര്‍, ശ്രീനിവാസന്‍ ഇറക്കത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

India

ബിജെപി വന്നപ്പോള്‍ മാറ്റം; തൃണമൂല്‍ 15 വര്‍ഷം തടഞ്ഞ സര്‍ക്കാര്‍ പരസ്യം സിപിഎം മുഖപത്രത്തിന് കിട്ടി

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Kerala

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

India

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; സുവേന്ദുവിന്റെ അമ്മ ഗായത്രി അധികാരിയുടെ ആദ്യ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.