Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തമ്പായിയെ തേടി മക്കളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:27 pm IST
in Kasargod

കാഞ്ഞങ്ങാട്‌: ഒടുവില്‍ തമ്പായിയെ തേടി മക്കളെത്തി. രണ്ട്‌ മാസത്തോളമായി ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളുടെ പരിചരണത്തില്‍ കഴിയുകയായിരുന്ന ചെറുവത്തൂറ്‍ ക്ളായിക്കോട്‌ രാമന്‍ ചിറയിലെ കുഞ്ഞിക്കണ്ണണ്റ്റെ ഭാര്യ തമ്പായിയെ കാണാന്‍ കഴിഞ്ഞ ദിവസം മകന്‍ വിനോദും ബന്ധുക്കളുമെത്തിയത്‌. കഴിഞ്ഞ മെയ്‌ ൧നാണ്‌ തമ്പായിയെ ഒരു ഭാഗത്തെ കയ്യും കാലും തളര്‍ന്ന നിലയില്‍ മകന്‍ വിനോദ്‌ ജില്ലാശുപത്രിയില്‍ എത്തിച്ചത്‌. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിറ്റ്‌ ചെയ്ത തമ്പായിയെ രണ്ട്‌ തവണ വിനോദ്‌ വന്ന്‌ നോക്കിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നാണ്‌ തൊട്ടടുത്ത്‌ കിടക്കുന്ന രോഗികള്‍ പറയുന്നത്‌. തമ്പായിയെ രാവിലെ കുളിപ്പിച്ച്‌ വസ്ത്രം ധരിപ്പിച്ച്‌ മരുന്നും മറ്റ്‌ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന്‌ ഹോസ്പിറ്റലിലെ പ്രതീക്ഷ എന്ന പേരില്‍ അറിയപ്പെടുന്ന നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളാണ്‌. പല തവണ വിനോദിനെയും ബന്ധുക്കളെയും ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വന്നില്ല. അവസാനം ഡോക്ടര്‍ സിറിയക്‌ ആണ്റ്റണി കാഞ്ഞങ്ങാട്‌ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടു. ഡിവൈഎസ്പി ചീമേനി പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ്‌ മകന്‍ വിനോദും ബന്ധുക്കളും കഴിഞ്ഞ ദിവസം തമ്പായിയെ കാണാന്‍ ജില്ലാശുപത്രിയില്‍ എത്തിയത്‌. നാളെ തമ്പായിയെ ഡിസ്ചാര്‍ജ്ജ്‌ ചെയ്ത്‌ ബന്ധുക്കളോടൊപ്പം അയക്കുമെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

India

നിസ്ക്കാരങ്ങൾ ഇനി വീട്ടിൽ മതി , റോഡുകളിൽ വേണ്ട ; നിയന്ത്രണമേർപ്പെടുത്താൻ സുവേന്ദു സർക്കാർ

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ഉള്‍പ്പെടെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

സനാതന ധർമ്മം തുടച്ചുനീക്കണം ; വിജയ്‌ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ ; ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്നും ഉദയനിധി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.