Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം; മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:21 pm IST
inKasargod

കാസര്‍കോട്‌: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച 11 പഞ്ചായത്തുകളില്‍ സാമൂഹ്യക്ഷേമ വികസന പദ്ധതികളായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, അംഗണ്‍വാടി, റോഡ്‌, വൈദ്യുതി, വികലാംഗ ക്ഷേമം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന്‌ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ എസ്‌ കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡിണ്റ്റെ ൮൫ ശതമാനം ധനസഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. നബാര്‍ഡ്‌ കേരളത്തിന്‌ നീക്കിവെച്ച 450 കോടി രൂപയില്‍ നല്ലൊരു പങ്ക്‌ എന്‍ഡോസള്‍ഫാന്‍ ബാധിച്ച കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ആശുപത്രി, സ്കൂള്‍, ബഡ്സ്‌ സ്കൂള്‍, അംഗണ്‍വാടി, സാന്ത്വന ചികില്‍സാ യൂണിറ്റുകള്‍, ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രയിലും പ്രത്യേക എന്‍ഡോസള്‍ഫാന്‍ ബ്ളോക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വികസന പദ്ധതികള്‍ ഇതിണ്റ്റെ ഭാഗമായി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച വികലാംഗര്‍, രോഗികള്‍, മാനസിക വൈകല്യമുളളവര്‍ എന്നിവരെ സമ്പൂര്‍ണ്ണമായി പുനരധിവസിപ്പിക്കാന്‍ മള്‍ട്ടി ഡിസിപ്ളിനറി റീഹാബിലിറ്റേഷന്‍ സെണ്റ്റര്‍ സ്ഥാപിക്കാന്‍ 25 ഏക്കര്‍ സ്ഥലം കണ്ടെത്താനുളള ശ്രമം നടത്തും. മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാനായി പി കരുണാകരന്‍ എം പി ചെയര്‍മാനായും, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി പി ശ്യമാളാദേവി വൈസ്‌ ചെയര്‍മാനായും ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌ ജനറല്‍ കണ്‍വീനറായും സബ്കളക്ടര്‍ ബാബുകിരണ്‍ ജോയിണ്റ്റ്‌ കണ്‍വീനറായും വിവിധ വകുപ്പുദ്യോഗസ്ഥര്‍ മെമ്പര്‍മാരായും സമിതി രൂപീകരിച്ചു. യോഗത്തില്‍ പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂറ്‍), നബാര്‍ഡ്‌ എ ജി എം. എം ഗോപാലന്‍, നീലേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി ഗോവിന്ദന്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ജയലക്ഷ്മി എന്‍ ഭട്ട്‌ (കാറഡുക്ക), എം അബൂബക്കര്‍ (കുമ്പഡാജെ), ജെ എസ്‌ സോമശേഖര (എന്‍മകജെ), സുപ്രിയ അജിത്കുമാര്‍ (പനത്തടി), പി പി നസീമ (അജാനൂറ്‍), എം ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), പുല്ലൂര്‍-പെരിയ വൈസ്‌ പ്രസിഡണ്ട്‌ വിമല കുഞ്ഞിക്കണ്ണന്‍, കളളാര്‍ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ്‌ ജി ഡിക്രൂസ്‌, എന്‍ഡോസള്‍ഫാന്‍ സെല്‍ കണ്‍വീനര്‍ മാധവന്‍ നമ്പ്യാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി കെ സോമന്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ടി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

Astrology

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.