Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഴയ എംസി റോഡിണ്റ്റെ വീതികൂട്ടും; അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 05:54 pm IST
inKottayam

ഏറ്റുമാനൂറ്‍: പഴയ എംസി റോഡ്‌ ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത്‌ (നിരത്തുവിഭാഗം) ഉദ്യോഗസ്ഥര്‍ക്ക്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ റോഡ്‌ ഗതാഗതയോഗ്യമായാല്‍ കോട്ടയത്തു നിന്നു എംസി റോഡു വഴിയുളള വാഹനങ്ങള്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്ന്‌ അതുവഴി തിരിച്ചുവിട്ടാല്‍ ഏറ്റുമാനൂറ്‍ ടൗണിലെ തിരക്ക്‌ ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശം ഗതാഗതസുരക്ഷാസമിതിയുടെ പരിഗണനയ്‌ക്ക്‌ വിടാനും യോഗം തീരുമാനിച്ചു. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നത്‌ സംബന്ധിച്ച നടപടികളെക്കുറിച്ച്‌ അലോചിക്കുന്നതിന്‌ ഏറ്റുമാനൂറ്‍ നിയോജകമണ്ഡലത്തിലെ ഗതാഗതസുരക്ഷാ ഉപദേശക സമിതിയുടെ യോഗം അടിയന്തരമായി ചേരാന്‍ കളക്ട്രേറ്റില്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെ.സുരേഷ്‌ കുറുപ്പ്‌ എംഎല്‍എയുടെ അദ്ധ്യക്ഷതയിലായിരിക്കും യോഗം ചേരുക. കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്‌ സ്റ്റാണ്റ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ വികസിപ്പിച്ച്‌ ഗതാഗതയേഗ്യമാക്കാനും ഇരു സ്റ്റാണ്റ്റുകളിലും അകത്തേക്കും പുറത്തേക്കുമുളള ഗതാഗതത്തിന്‌ പൊതുവായ കവാടം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. റോഡു വികസനത്തിണ്റ്റെ ഭാഗമായി കെഎസ്ടിപിക്ക്‌ ഉടമസ്ഥാവകാശം കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏറ്റുമാനൂറ്‍ ക്ഷേത്രം മുതല്‍ കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷന്‍ വരെയുളള ഭാഗത്ത്‌ പാര്‍ക്കിംഗ്‌ നിരോധനം കര്‍ശനമായി നടപ്പാക്കുന്ന കാര്യവും ഗതാഗതതടസ്സമുണ്ടാക്കുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുളള ബസ്‌ സ്റ്റോപ്പുകള്‍ മാറ്റുന്ന കാര്യവും ഗതാഗതസുരക്ഷാ ഉപദേശകസമിതിയോഗം പരിഗണിക്കും. ചരക്ക്‌ വാഹനങ്ങള്‍ ഏറ്റുമാനൂറ്‍ ടൗണില്‍ കയറാതെ തിരിച്ചുവിടുന്നതിനുളള മാര്‍ക്ഷങ്ങളും സമിതി ആരായും. പഴയ എംസി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ടൗണില്‍ പ്രത്യേക ട്രാഫിക്‌ യൂണിറ്റ്‌ ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. മണര്‍കാട്‌ ബൈപ്പാസിണ്റ്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധി വി.നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ പുത്തന്‍പുരയ്‌ക്കല്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സന്ധ്യാ ബാനര്‍ജി, ഏറ്റുമാനൂറ്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജയിംസ്‌ തോമസ്‌, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോസ്‌ ഇടപതിക്കല്‍, എഡിഎം പ്രസന്നകുമാരകൈമള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

Kerala

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

പുതിയ വാര്‍ത്തകള്‍

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.