Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രമേശണ്റ്റെ തരംതാഴ്‌ത്തല്‍ ജില്ലാ കമ്മറ്റിക്ക്‌ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 09:18 pm IST
inKasargod

കാഞ്ഞങ്ങാട്‌: മകള്‍ക്ക്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ്‌ തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം കാസര്‍കോട്‌ ജില്ലാ കമ്മറ്റി അംഗവുമായ വി.വി.രമേശനെതിരെ സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടി തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം അംഗീകരിച്ചു. രമേശനെ പാര്‍ട്ടിയുടെ ഏത്‌ ഘടകത്തിലേക്ക്‌ തരംതാഴ്‌ത്തണം എന്നതിനെ കുറിച്ച്‌ തീരുമാനിക്കാന്‍ സെക്രട്ടറിയേറ്റ്‌ ജില്ലാ കമ്മിറ്റിയെ തന്നെ ചുമതലപ്പെടുത്തി. രമേശനും ശശിക്കുമെതിരെയുള്ള നടപടി പാര്‍ട്ടിയില്‍ വിഎസ്‌ പക്ഷം പിടിമുറുക്കുന്നതിണ്റ്റെ സൂചനയായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായെങ്കിലും വിഎസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണ തന്ത്രം വിജയം കണ്ടതാണ്‌ ഔദ്യോഗിക പക്ഷത്തിനു പാര്‍ട്ടിക്കകത്തെ പിടി അയയാനും വിഎസ്‌ വിഭാഗം സമ്മര്‍ദ്ദ ശക്തിയായി ഉയര്‍ന്നു വരാനും ഇടയാക്കിയത്‌ എന്ന്‌ കരുതുന്നത്‌. പിണറായി പക്ഷത്തെ പ്രബലനായിരുന്നു മുന്‍ കണ്ണൂറ്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയും കടുത്ത വിഎസ്‌ വിരുദ്ധനായ വി.വി.രമേശനെയും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ നീക്കാനും സാധിച്ചത്‌ സംഘടനാ സമ്മേളനം വാതില്‍ക്കലെത്തി നില്‍ക്കെ വി.എസ്‌.വിഭാഗത്തിണ്റ്റെ നേട്ടമായാണ്‌ വിലയിരുത്തപ്പെടുന്നുത്‌. പാര്‍ട്ടിയില്‍ വിഎസ്‌ വിഭാഗം ആധിപത്യം ഉറപ്പിക്കുന്നത്‌ മുന്നില്‍ കണ്ട്‌ നേരത്തെ ഔദ്യോഗിക പക്ഷത്തും നിഷ്പക്ഷ നിലപാട്‌ സ്വീകരിച്ച പല നേതാക്കളും വിഎസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌ ശ്രദ്ധേയമായിട്ടുണ്ട്‌. ഇതില്‍ എം.വി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ നടത്തിയ ചുവട്‌ മാറ്റം ഔദ്യോഗിക പക്ഷത്തിന്‌ തിരിച്ചടിയായിട്ടുണ്ട്‌. കടുത്ത പിണറായി പക്ഷക്കാരനായ ഇ.പി.ജയരാജനും വി.എസ്‌.പാളയത്തിലെത്തുമെന്നാണ്‌ സിപിഎമ്മിലെ അണിയറ നീക്കങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയില്‍ വിഎസ്‌ ഉളവാക്കിയ ചലനം വരാനിരിക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍ പ്രകടമാകുമെന്നതാണ്‌ സിപിഎമ്മിനകത്ത്‌ ഗ്രൂപ്പ്‌ വ്യതിയാനത്തിന്‌ കാരണമാകുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.