Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കും – പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2011, 05:46 pm IST
inWorld

സന: പരിഷ്കരണത്തിനുളള സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കുമെന്ന്‌ പ്രസിഡന്റ്‌ ബഷാ അല്‍ അസദ്‌ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ വിധ്വംസക പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും ഇതു തുടര്‍ന്നാല്‍ ചര്‍ച്ചകളുണ്ടാവില്ലെന്നും ബഷാ അല്‍ അസദ്‌ മുന്നറിയിപ്പ്‌ നല്‍കി.

എന്നാല്‍ ഭരണമാറ്റം ഉറപ്പുനല്‍കാതെ പ്രസിഡന്റ്‌ നടത്തിയ പ്രഖ്യാപനങ്ങളെ തളളിക്കളയുന്നതായി പ്രക്ഷോഭരംഗത്തുളള സംഘടനകള്‍ അറിയിച്ചു. പ്രക്ഷോഭമാരംഭിച്ചതിനുശേഷം ഇത്‌ മൂന്നാം തവണയാണ്‌ സിറിയന്‍ പ്രസിഡന്റ്‌ രാജ്യത്തെ അഭിസംബോധന ചെയ്തത്‌. രാജ്യത്ത്‌ മാറ്റങ്ങള്‍ക്ക്‌ ആഗ്രഹിക്കുന്നതായും ഇതിന്‌ വിവിധ മേഖലയിലെ 100 പേരെ പങ്കെടുപ്പിച്ച്‌ രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്തുമെന്നും ബഷാ അല്‍ അസദ്‌ പ്രഖ്യാപിച്ചു.

പ്രക്ഷോഭകരെ വിധ്വംസകപ്രവര്‍ത്തകര്‍ എന്നാണ്‌ സിറിയന്‍ പ്രസിഡന്റ്‌ വിശേഷിപ്പിച്ചത്‌. സിറിയയിലെ ഇത്തരം വിധ്വംസകപ്രവര്‍ത്തകരെയും ജനാധിപത്യവാദികളെയും വേര്‍തിരിച്ചുതന്നെ കാണണമെന്നും ബഷാ അല്‍ അസദ്‌ പറഞ്ഞു. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പ്രക്ഷോഭം തുടര്‍ന്നാല്‍ ചര്‍ച്ചകളുണ്ടാവില്ലെന്ന മുന്നറിയിപ്പും സിറിയന്‍ പ്രസിഡന്റ്‌ നല്‍കി.

രാജ്യമിപ്പോള്‍ ചരിത്രപരമായ മാററത്തിന്‌ വേദിയാവുകയാണെന്നു പറഞ്ഞ പ്രസിഡന്റ്‌ പല രാജ്യങ്ങളും സിറിയക്കെതിരെ ഗൂഡാലോചനകള്‍ നടത്തുന്നുണെ്ടന്നും വ്യക്തമാക്കി. ഭരണഘടനാ പരിഷ്ക്കാരത്തെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ച പ്രസിഡന്റ്‌ പക്ഷേ അതിനുളള നടപടികള്‍ വിശദമാക്കിയില്ല. ഇതിനായി കുറേ സമിതികള്‍ രൂപീകരിക്കുമെന്നു മാത്രമാണ്‌ അദ്ദേഹം അറിയിച്ചത്‌. തുര്‍ക്കിയിലേക്ക്‌ പലായനം ചെയ്തവര്‍ തിരിച്ചുവരണമെന്നും പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ പുതുമയൊന്നുമില്ലെന്നാണ്‌ പ്രക്ഷോഭകര്‍ പ്രതികരിച്ചത്‌. പ്രതിപക്ഷസംഘടനകളുടെ നേതാക്കളും നിരാശയാണ്‌ രേഖപ്പെടുത്തിയത്‌. പ്രഖ്യാപനങ്ങളില്‍ നിരാശരായ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയതായ്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

World

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.