Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രജനി ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന്‌ കരുണാനിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2011, 09:54 pm IST
in India

ചെന്നൈ: രജനീകാന്ത്‌ സ്വന്തം ആരോഗ്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും മറ്റൊന്നുമോര്‍ത്ത്‌ അദ്ദേഹം തല്‍ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു.

ജയലളിത നയിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമൂലം തമിഴ്‌നാട്‌ രക്ഷപ്പെടുമെന്നുള്ള രജനീകാന്തിന്റെ പ്രതികരണം പുറത്തുവന്ന്‌ മണിക്കൂറുകള്‍ക്കകം അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്‌ കരുണാനിധി ഇക്കാര്യം വ്യക്തമാക്കിയത്‌. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ഡിസ്ചാര്‍ജായ ഉടന്‍ തന്നെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ചുവെന്നും അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയത്‌ തമിഴ്‌നാടിനെ രക്ഷിച്ചുവെന്ന്‌ അഭിപ്രായ പ്രകടനം നടത്തിയെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്‌ വ്യക്തമാക്കിയിരുന്നു. ഡിഎംകെയുടെ മേല്‍ അണ്ണാ ഡിഎംകെ നേടിയ ഗംഭീര വിജയം തന്നെ സന്തോഷിപ്പിക്കുന്നുവെന്നും രജനി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം അത്യന്തം രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒന്നായി വിലയിരുത്തപ്പെടുന്നു.

ഇതോടൊപ്പം രജനീകാന്ത്‌ ആശുപത്രി വിട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും എത്രയും പെട്ടെന്ന്‌ അദ്ദേഹം സിനിമയിലേക്ക്‌ മടങ്ങിയെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കരുണാനിധി രജനീകാന്തിനോട്‌ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങേണ്ടിവന്ന ഡിഎംകെ നേതൃത്വത്തിന്‌ രജനിയുടെ അഭിപ്രായ പ്രകടനം വന്‍ ക്ഷീണമുണ്ടാക്കിയെന്നും വേണം കരുതാന്‍.

പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗിനിടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന സൂപ്പര്‍താരം വിദഗ്‌ദ്ധ ചികിത്സക്കായാണ്‌ സിംഗപ്പൂര്‍ മൗണ്ട്‌ എലിസബത്ത്‌ ഹോസ്പിറ്റലിലെത്തിയത്‌. കഴിഞ്ഞ ദിവസം ഇവിടെനിന്നും ഡിസ്ചാര്‍ജായ രജനി പൂര്‍ണ ആരോഗ്യവാനാണെന്നും കുടുംബത്തോടൊപ്പം ഏതാനും ദിവസംകൂടി സിംഗപ്പൂരില്‍ തങ്ങിയതിനുശേഷം അദ്ദേഹം ചെന്നൈയിലേക്ക്‌ തിരികെയെത്തുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

Kerala

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

പുതിയ വാര്‍ത്തകള്‍

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

ഇവിഎമ്മുകളെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു ; ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ അടിച്ചോടിച്ച് നാട്ടുകാർ ; പിന്നാലെ അറസ്റ്റ്

മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നു,അതൃപ്തിയുമായി ലീഗ്, ബുധനാഴ്ച അടിയന്തര യോഗം,മന്ത്രിമാരെ നിശ്ചയിച്ചേക്കും

സ്ക്രാംജെറ്റില്‍ കുതിയ്ക്കുന്ന പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ (വലത്ത്)

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് 2 കുട്ടികള്‍ മരിച്ചു, മരിച്ചത് സഹോദരിമാരുടെ മക്കള്‍

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്

അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡി കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്., കുന്നത്തുനാട് മൂന്നാം വാര്‍ഡ്

തിരുവനന്തപുരത്ത് ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.