Kasargod ചിക്കന്‍ സ്റ്റാളുകളിലെ അവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് ആഹാരമായി നല്‍കരുത്; മലിനീകരണ നിയന്ത്രണബോര്‍ഡ് ഉത്തരവ് പന്നിഫാം ഉടമകള്‍ക്ക് ഭീഷണിയാവുന്നു
Alappuzha മാലിന്യസംസ്ക്കരണം പാളി; ആലപ്പുഴ നഗരസഭയ്ക്ക് 15 ലക്ഷം പിഴ, ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല
Thrissur മാലിന്യനീക്കം നിലച്ചു; ദുര്‍ഗന്ധപൂരിതമായി സാംസ്കാരിക നഗരി, ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
Idukki കമ്പക്കാനത്ത് മാലിന്യം തള്ളി; ലോറി കസ്റ്റഡിയില്‍, മാലിന്യം എത്തിച്ചത് പെരുമ്പാവൂർ സ്വദേശി ഷെമീർ, മാലിന്യം നിക്ഷേപ ശല്യത്തില്‍ പൊറുതി മുട്ടി നാട്ടുകാർ
Ernakulam ഇരുട്ടിന്റെ മറവില്‍ ശുചിമുറി മാലിന്യം തള്ളല്‍: കുറ്റക്കാര്‍ക്കായി വലവിരിച്ച് മോട്ടോര്‍ വാഹന വകുപ്പ്
Kerala കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം പറമ്പിൽ തള്ളി; യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി വീട്ടമ്മ
Kollam വൃത്തിയും വെടിപ്പും പോയിട്ട് മാസങ്ങള്‍; കാടുകയറി കളക്ട്രേറ്റ്, മാലിന്യം കുന്നുകൂടി, ചെറുവെള്ളക്കെട്ടുകളില്‍ കൊതുകും കൂത്താടിയും
Kannur തലശ്ശേരിയിൽ ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തി; നഗര മധ്യത്തില്‍ പ്ലാസ്റ്റിക്കടക്കമുളള പാഴ്വസ്തുക്കള് കത്തിയെരിയുന്നു
Kollam കൊല്ലം കോർപ്പറേഷന്റെ പ്രവേശന കവാടം ചീഞ്ഞുനാറുന്നു, മേവറത്തെ മാലിന്യപ്രശ്നം ജനങ്ങളെ വീർപ്പുമുട്ടിക്കുന്നു
India യുപിയെ സിംഗപ്പൂരിനെപ്പോലെ മാറ്റാന്‍ യോഗി സര്‍ക്കാര്‍; ഓടുന്ന വാഹനങ്ങളില്‍നിന്ന് തുപ്പുന്നതിനും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനും പിഴ വരുന്നു
Wayanad നാട്ടുകാര്‍ക്ക് ദുരിതമായികല്ലൂരിലെ മാലിന്യ നിക്ഷേപം; പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍
Thrissur അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം അടഞ്ഞു തന്നെ, വെള്ളക്കെട്ടിനെച്ചൊല്ലി വാക്പോര്;