Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂര്‍ പാലത്തില്‍ ഇരുമ്പുവല: ആവശ്യം ശക്തം

ശാസ്താംകോട്ട-കൊട്ടാരക്കര പ്രധാനപാതയിലെ കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് മാലിന്യനിക്ഷേപം പതിവായതോടെ ഇരുവശങ്ങളിലും ഇരുമ്പുവല സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 03:00 pm IST
inKollam
കുന്നത്തൂര്‍ പാലം

കുന്നത്തൂര്‍ പാലം

കുന്നത്തൂര്‍: ശാസ്താംകോട്ട-കൊട്ടാരക്കര പ്രധാനപാതയിലെ കുന്നത്തൂര്‍ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് മാലിന്യനിക്ഷേപം പതിവായതോടെ ഇരുവശങ്ങളിലും ഇരുമ്പുവല സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പാലത്തില്‍ കയറി കല്ലടയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ്. പാലത്തില്‍ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകള്‍ പലതും കത്താറില്ല. കത്തിക്കൊïിരുന്നവ സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞ് നശിപ്പിച്ചു. അതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ ഇവിടം ഇരുട്ടിലമരും. പാലത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.  

ആളൊഴിഞ്ഞ പ്രദേശവും പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയുമായതിനാലാണ് മാലിന്യം തള്ളുന്നവര്‍ പാലത്തെ തെരഞ്ഞെടുക്കുന്നത്. പാലത്തില്‍ വാഹനം നിര്‍ത്തി സെപ്ടിക് ടാങ്ക് മാലിന്യ മുള്‍പ്പെടെ ആറ്റിലേക്ക് തള്ളിയിട്ടുï്. ചാക്കുകളിലാക്കി അറവുമാലിന്യങ്ങള്‍ ആറ്റിലേക്ക് വലിച്ചെറിയും. കൂടാതെ ആത്മഹത്യ ചെയ്യാനായും ആളുകള്‍ കുന്നത്തൂര്‍ പാലത്തെ തെരഞ്ഞെടുക്കുന്നത് നാട്ടുകാരിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഇതിനോടകം നിരവധിയാളുകളാണ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുള്ളത്. ദിവസങ്ങള്‍ക്കു മുമ്പ് സംഭവിച്ച കുന്നത്തൂര്‍ സ്വദേശിയായ  സൈനികന്റെ ആത്മഹത്യയാണ് ഒടുവിലത്തേത്. കഴിഞ്ഞ ജൂലൈ 24ന് പുത്തൂര്‍ ചെറുപൊയ്‌ക സ്വദേശിനിയായ വിദ്യാര്‍ഥിനിയും ആത്മഹത്യയ്‌ക്കായി തെരഞ്ഞെടുത്തത് ഈ പാലത്തെയാണ്.

സമീപജില്ലകളില്‍ നിന്നുവരെ ആളുകള്‍ ജീവനൊടുക്കാന്‍ ഇവിടേക്ക് എത്താറുï്. ആളെ തിരിച്ചറിയാന്‍ കഴിയാതെ പലതും അജ്ഞാത മൃതദേഹങ്ങളായി മാറുന്നതും പതിവാണ്. നിരവധി വീട്ടമ്മമാരെയും വൃദ്ധരെയും നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെടുത്താനായിട്ടുï്.  

അഗ്‌നി രക്ഷാസേനയും പോലീസും ദിവസങ്ങളോളം നടത്തുന്ന തിരച്ചിലിനൊടുവിലാണ് പലപ്പോഴും മൃതദേഹങ്ങള്‍ കïെത്തുന്നത്. പാലത്തോട് ചേര്‍ന്ന ഇരുകൈവരികളിലും രïടി പൊക്കത്തില്‍ ഇരുമ്പുവല സ്ഥാപിച്ചാല്‍ ഈ രï് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: WasteBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.