Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി ജില്ലാ ആസ്ഥാനം

ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ അധികൃതരാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. . ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ പൂര്‍ണ്ണമായി തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 11:01 am IST
inIdukki
ചെറുതോണിയില്‍ വഴിയോരവും ഓടയും മാലിന്യം നിറഞ്ഞ നിലയില്‍

ചെറുതോണിയില്‍ വഴിയോരവും ഓടയും മാലിന്യം നിറഞ്ഞ നിലയില്‍

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നടപടിയില്ല. ഓടകളും വഴിയോരവും  വിവിധ തരം മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. കൊറോണ ഉള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ടൗണുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പോലും മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറാകുന്നില്ല. ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ അധികൃതരാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.  

എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ പൂര്‍ണ്ണമായി തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. മുമ്പ് എല്ലാ ദിവസവും ക്യത്യമായി മാലിന്യം നീക്കം ചെയ്യുകയും ചെറുതോണി അണക്കെട്ടിന് സമീപത്ത് സ്ഥാപിച്ചിരുന്ന പ്‌ളാന്റില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ ഒരിക്കല്‍ പോലും മാലിന്യം നീക്കാന്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.  

ചെറുതോണി, തടിയമ്പാട്, കരിമ്പന്‍, പൈനാവ് എന്നീ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ച് നടത്തി വന്നിരുന്ന പദ്ധതിയാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. കോളനികളില്‍ താമസിക്കുന്നവര്‍ സ്വന്തമായി പുരയിടമില്ലാത്തതിനാല്‍ പ്രത്യേകം ഒരുക്കിയിരുന്ന വേസ്റ്റ് ബിന്നുകളിയാലിരുന്നു മാലിന്യങ്ങള്‍  നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇവ തുരുമ്പെടുത്ത് നശിച്ചതോടെ വഴിയരികിലും ചെറുതോണി തോട്ടിലും ഓടകളിലും മാലിന്യം നിക്ഷേപിക്കേണ്ട ഗതികേടിലാണ്.  

ചെറുതോണി-തൊടുപുഴ വഴിയില്‍ പെട്രോള്‍ പമ്പിനും സെന്‍ട്രല്‍ ജങ്ഷനും മധ്യഭാഗത്തായി വഴിയരികിലും ഓടകളിലും പ്‌ളാസ്റ്റിക്ക് ഉള്‍പ്പെടെ വിവിധ തരം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ട് .പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കൂടാതെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുമായി ചേര്‍ന്ന് എല്ലാ ദിവസം ടൗണ്‍ ശുചിയാക്കുന്ന പദ്ധതിയും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.  

പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് അതാത് ദിവസങ്ങളില്‍ മാലിന്യം നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags: idukkiWaste
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.