Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരില്‍ മാലിന്യം; തീരാ ദുരിതം, മലിനമായി കാരംകോട് ചിറ

കനാലുകളെല്ലാം കാടു പിടിച്ച് കിടക്കുകയാണ്. കനാലുകളുടെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞിരിക്കുന്നത് കൊണ്ട് ചപ്പുചവറുകള്‍ മുതല്‍ അറവ് മാലിന്യങ്ങള്‍ വരെ കനാലിലേക്കാണ് നിക്ഷേപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 12:39 pm IST
inKollam
പാഴ്‌ചെടികള്‍ വളര്‍ന്ന് കാടായി മാറിയ കനാല്‍

പാഴ്‌ചെടികള്‍ വളര്‍ന്ന് കാടായി മാറിയ കനാല്‍

ചാത്തന്നൂര്‍: ഗ്രാമ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലും ഇടവഴികളിലും ചാക്കുകണക്കിനു മാലിന്യം നിറയുന്നു. പാതയോരങ്ങള്‍ കാടു പിടിച്ചു. ഒന്നുമറിയാതെ പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും.

റോഡ് വശങ്ങള്‍ കാടുപിടിച്ചതോടെ ജനങ്ങളുടെ കാല്‍നടയാത്ര പോലും ദുസ്സഹമായി. പാതയോരങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. കാടുപിടിച്ചു കിടക്കുന്നിടത്താണ് ആളുകള്‍ക്ക് മാലിന്യം തള്ളുന്നത്. കനാലും തോടുകളും കുളങ്ങളുമടക്കമുള്ള ജലാശയങ്ങളും മാലിന്യങ്ങള്‍ നിറയുന്നു.  

കനാലുകളെല്ലാം കാടു പിടിച്ച് കിടക്കുകയാണ്. കനാലുകളുടെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞിരിക്കുന്നത് കൊണ്ട് ചപ്പുചവറുകള്‍ മുതല്‍ അറവ് മാലിന്യങ്ങള്‍ വരെ കനാലിലേക്കാണ് നിക്ഷേപിക്കുന്നത്.

ഇതിനു പുറെമ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചാക്ക് കണക്കിന് നിക്ഷേപിക്കുന്നു. കൂടാതെയാണ് കക്കൂസ് മാലിന്യം ടാങ്കുകളില്‍ കൊണ്ട് വന്ന് ഒഴുക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജല സ്രോതസും ചാത്തന്നൂര്‍ തൊടിന്റെ ഉത്ഭവ സ്ഥാനമായ കാരംകോട് ചിറ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി. ചാത്തന്നൂര്‍ തോടിന്റ അവസ്ഥയും ദയനീയമാണ്.

മാലിന്യം മൂലം തോട്ടില്‍ കുളിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. പോളച്ചിറ ഏലായിലാണ് തോട് ചെന്നുചേരുന്നത്. തോട്ടില്‍ പായലും ചെളിയും മാലിന്യവും നിറഞ്ഞ് കെട്ടി കിടക്കുന്നത് കൊണ്ട് ജലം തീര്‍ത്തും ഉപയോഗശൂന്യമാണ്. 

Tags: WastekollamChathannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.