Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

അനധികൃത കോഴിഫാം തലവേദനയാകുന്നു, ആയിരവല്ലിത്തോട്ടില്‍ ഒഴുകുന്നത് മാലിന്യം

കോവിഡ് 19 പടരുമ്പോഴും ചിറക്കര പഞ്ചായത്ത് പ്രദേശം മാലിന്യമുക്തമാക്കാന്‍ കഴിയാതെ അധികൃതര്‍. ചിറക്കര ഏറം തെക്ക് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കോഴിഫാമില്‍ നിന്ന് ആയിരവല്ലി തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുകുന്നതായാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 03:00 pm IST
inKollam
മാലിന്യമൊഴുകുന്ന ആയിരവല്ലി തോട്‌

മാലിന്യമൊഴുകുന്ന ആയിരവല്ലി തോട്‌

ചിറക്കര: കോവിഡ് 19 പടരുമ്പോഴും ചിറക്കര പഞ്ചായത്ത് പ്രദേശം മാലിന്യമുക്തമാക്കാന്‍ കഴിയാതെ അധികൃതര്‍. ചിറക്കര ഏറം തെക്ക് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കോഴിഫാമില്‍ നിന്ന് ആയിരവല്ലി തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുകുന്നതായാണ് ആക്ഷേപം. കഴിഞ്ഞദിവസം ആയിരവല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകളും തടസ്സപ്പെട്ടു. ചിറക്കര ആയിരവല്ലി ക്ഷേത്രത്തിലെ തര്‍പ്പണചടങ്ങുകള്‍ക്കായി ഈ തോടാണ് ഉപയോഗിക്കുന്നത്.  

ഫാമിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ലെന്ന് ജനങ്ങള്‍ പറയുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ഇത് അടച്ചുപൂട്ടാന്‍ പലവട്ടം നോട്ടീസ് നല്‍കിയിട്ടും പ്രയോജനമില്ല. മാസങ്ങള്‍ക്ക് മുമ്പേ പ്രദേശവാസികളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കി ആരോഗ്യ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

പരിസരമലിനീകരണം സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയില്‍ പഞ്ചായത്ത് ഫാമുടമയ്‌ക്ക് നോട്ടീസും നല്‍കിയിരുന്നു. നിലവില്‍ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് നമ്പറോ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയോ വാങ്ങാതെയാണ് ഒരു വന്‍കിട ഫാം പ്രവര്‍ത്തിക്കുന്നത്.

Tags: Wastepoultry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.