Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാലിന്യനീക്കം നിലച്ചു; ദുര്‍ഗന്ധപൂരിതമായി സാംസ്‌കാരിക നഗരി, ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് കാണാന്‍ മേയര്‍ അടക്കമുള്ളവര്‍ ഹൈദരാബാദില്‍ പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2021, 11:35 am IST
inThrissur

തൃശൂര്‍: മാലിന്യ നീക്കം നിലച്ചതോടെ ചീഞ്ഞ് നാറി നഗരം. പലയിടത്തും മാലിന്യം ജനജീവിതം ദുസഹമാക്കി. വടക്കുന്നാഥന്‍ മൈതാനം, ശക്തന്‍ ബസ് സ്റ്റാന്‍ഡ്, പച്ചക്കറി-മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാലിന്യസംസ്‌കരണം കൃത്യമായി നടക്കാത്തതിനാല്‍ പ്രതിദിനം ടണ്‍ കണക്കിന് മാലിന്യമാണ് നഗരത്തിന്റെ പല പ്രദേശങ്ങളിലായി കുന്നുകൂടുന്നത്.

മാലിന്യം കൊണ്ടുപോകുന്ന കരാറുകാരന്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് കാണാന്‍ മേയര്‍ അടക്കമുള്ളവര്‍ ഹൈദരാബാദില്‍ പോയി മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളൊന്നുമായിട്ടില്ല. കൊവിഡും നിപ്പയുമടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ ഇത്തരത്തിലുള്ള നടപടി. കുന്നുകൂടിയ മാലിന്യം ചീഞ്ഞ് നാറുന്നതിനാല്‍ വ്യാപാരികളും ദുരിതത്തിലാണ്.

റോഡിന്റെ വശങ്ങളില്‍ വന്‍തോതില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി തള്ളിയിട്ടുണ്ട്.  റോഡരികില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് രോഗങ്ങള്‍ പടരുന്നതിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു. മാലിന്യങ്ങള്‍ എത്രയും വേഗം നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങളൊന്നും നിലവില്‍ തൃശൂര്‍ നഗരസഭയില്‍ ഇല്ല.

നേരത്തെ മാലിന്യ സംസ്‌കരണത്തിനായി ശക്തന്‍ സ്റ്റാന്‍ഡില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. നഗരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ നഗരസഭയ്‌ക്ക് നിലവില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല.  രാത്രികാലങ്ങളില്‍ നഗരസഭ ഉദ്യോഗസ്ഥരുടെ സ്‌ക്വാഡുകള്‍ പരിശോധനയ്‌ക്കായി കറങ്ങുന്നുണ്ടെങ്കിലും പലപ്പോഴും ശക്തമായ നടപടികള്‍ ഒന്നുംതന്നെ ഉണ്ടാകാറില്ല. ഇടയ്‌ക്കിടെ ഒന്നോ രണ്ടോ വാഹനങ്ങള്‍ പിടികൂടുന്നതിലും, പിഴ ഈടാക്കുന്നതിലും മാത്രമായി നടപടികള്‍ ഒതുങ്ങുകയാണ്.

വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് മാലിന്യങ്ങള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രമൈതാനത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലും തറകളിലും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മൈതാനത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മൈതാനത്ത് വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് നോട്ടീസും വിതരണം ചെയ്യുന്നുണ്ട്.

Tags: ThrissurWastecorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.