Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എരുമേലിയിലെ മാലിന്യ നീക്കം; ദേവസ്വം ബോര്‍ഡും പഞ്ചായത്തും തര്‍ക്കത്തില്‍

ജൈവ അജൈവ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് കച്ചവടക്കാര്‍ റോഡില്‍ തള്ളുന്നത്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണെങ്കില്‍ എടുക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ആഹാരസാധനങ്ങളുടെ അവശിഷ്ടമാണ് ഏറ്റവുമധികം മാലിന്യമായി തള്ളുന്നതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 12:18 pm IST
inPathanamthitta
റാഡരികില്‍ മാലിന്യം തളളിയവരെ വിളിച്ചുവരുത്തി പഞ്ചായത്ത് അധികൃതര്‍ മാലിന്യം തിരിച്ചെടുപ്പിക്കുന്നു.

റാഡരികില്‍ മാലിന്യം തളളിയവരെ വിളിച്ചുവരുത്തി പഞ്ചായത്ത് അധികൃതര്‍ മാലിന്യം തിരിച്ചെടുപ്പിക്കുന്നു.

എരുമേലി: ശബരിമല തീര്‍ഥാടനത്തിന് ഭാഗമായി എരുമേലിയില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കുന്നതിനെ ചൊല്ലി ദേവസ്വം ബോര്‍ഡും പഞ്ചായത്തും തമ്മില്‍ തര്‍ക്കത്തില്‍. ദേവസ്വം ബോര്‍ഡ് പാര്‍ക്കിങ് മൈതാനങ്ങളിലേയും ലേലം ചെയ്ത കടകളിലെയും മാലിന്യം നില്‍ക്കുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോര്‍ഡ് പഞ്ചായത്തും തമ്മില്‍ തര്‍ക്കത്തിലായിരിക്കുന്നത്.  

ജൈവ അജൈവ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയാണ് കച്ചവടക്കാര്‍ റോഡില്‍ തള്ളുന്നത്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണെങ്കില്‍ എടുക്കാന്‍ തയ്യാറുമാണ്. എന്നാല്‍  ആഹാരസാധനങ്ങളുടെ അവശിഷ്ടമാണ് ഏറ്റവുമധികം മാലിന്യമായി തള്ളുന്നതെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജങ്ഷന് സമീപം റോഡരികില്‍ മാലിന്യം തള്ളിയ സംഭവത്തില്‍,  മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതര്‍ വിളിച്ചുവരുത്തി മാലിന്യം തിരികെ  എടുപ്പിച്ചിരുന്നു.  

പഞ്ചായത്ത് മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍  നിലവില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. കൂടുതല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ റോഡരികിലാണ്  തള്ളുന്നത്. ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത കടകളിലെ മാലിന്യങ്ങള്‍ വ്യാപാരികള്‍ തന്നെ സംസ്‌കരിക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ശബരിമല തീര്‍ഥാടനം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മാലിന്യം നീക്കത്തില്‍ തര്‍ക്കമുണ്ടാക്കുന്നത് ശരിയല്ലെന്ന്  ദേവസ്വം ബോര്‍ഡും പറയുന്നു.  

എരുമേലിയിലെ  മാലിന്യങ്ങള്‍ നീക്കുന്നതിനായി നിയമിച്ചിട്ടുള്ള വിശുദ്ധ സേനയ്‌ക്ക്  ശമ്പളമടക്കമുള്ള സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. ബോര്‍ഡ് കടകളിലെ മാലിന്യങ്ങള്‍  നീക്കുന്നതിന് കച്ചവടക്കാരില്‍ നിന്നും പഞ്ചായത്ത് ഫീസും ഈടാക്കുന്നുണ്ട്.  ശബരിമല തീര്‍ഥാടന അവലോകന യോഗങ്ങളില്‍ എരുമേലിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സംബന്ധിച്ച് പഞ്ചായത്തിനാണ് നിര്‍ദേശം നല്‍കിയിരുന്നത്.  

എന്നാല്‍ മാലിന്യങ്ങള്‍ നീക്കാന്‍ ചെയ്യാന്‍  കഴിയില്ലെന്ന് പഞ്ചായത്ത് പറയുന്നത് ശരിയല്ലെന്നും ശബരിമല തീര്‍ഥാടനത്തെ മാലിന്യ വിമുക്തമാക്കാന്‍ പഞ്ചായത്ത് സഹകരിക്കണമെന്നും  ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു  മാലിന്യം നീക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗുരുതരമായ  ആരോഗ്യപ്രശ്‌നം ഉണ്ടാകുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഉന്നത അധികാരികള്‍ ഇടപെടണമെന്ന്  നാട്ടുകാരും ആവശ്യപ്പെടുന്നു.  

Tags: WasteerumeliSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.