Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യമലയായി ആണ്ടാമുക്കം, സ്വന്തം ഡിവിഷനിലായിട്ടും മേയര്‍ക്കും അവഗണന

നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. കൂടാതെ അറവുമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 11:45 am IST
in Kollam
കോലാനിക്ക് സമീപം മിനി ലോറിയിലെത്തിച്ച് മാലിന്യം തള്ളിയപ്പോള്‍

കോലാനിക്ക് സമീപം മിനി ലോറിയിലെത്തിച്ച് മാലിന്യം തള്ളിയപ്പോള്‍

കൊല്ലം: നഗരഹൃദയത്തില്‍ മാലിന്യം തള്ളാനുള്ള ചണ്ടി ഡിപ്പോയായി ആണ്ടാമുക്കത്തെ മാറ്റി കോര്‍പ്പറേഷന്‍ ഭരണകൂടം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഡിവിഷനായ താമരക്കുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ വരുന്ന ചതുപ്പ് പ്രദേശത്താണിത്. മാലിന്യം കുമിഞ്ഞ് മലയോളം വലിപ്പത്തിലേക്ക് മാറുകയാണ്.  

നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. കൂടാതെ അറവുമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്റെ ജെസിബി എത്തിച്ച് ചതുപ്പിനുള്ളില്‍ കുഴിയെടുത്ത് മാലിന്യമിട്ട് നികത്തി അതിനു മുകളില്‍ മണ്ണിട്ട് പോകുന്ന രീതിയാണ് തുടരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് ചതുപ്പില്‍ തള്ളുന്നത്. ഇത് പ്രദേശവാസികള്‍ക്കിടയില്‍  ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്.

ഇതുകാരണം ചിന്നക്കടയില്‍ നിന്നും വരുന്ന ഓടയും അടഞ്ഞ നിലയിലാണ്. ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം ചതുപ്പ് പ്രദേശത്ത് കെട്ടികിടക്കുകയും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.   സമീപത്തെ വീടുകളിലെ കിണറുകളും മലിനമാകുകയാണ്. കിണര്‍വെള്ളം ഉപയോഗിക്കാന്‍ പോലും പറ്റാത്തതായി.  

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും പതിവാണ്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന്  അവകാശപ്പെടുന്ന കോര്‍പ്പറേഷന്റെ മറ്റൊരു മുഖമാണ് ഇവിടെ വെളിപ്പെടുന്നത്.  കൊല്ലം ഡവലപ്‌മെന്റ് അതോറിട്ടിയുടെ ഉടമസ്ഥതയിലാണ് നിലവില്‍ ഈ പ്രദേശം.

Tags: Wastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.