Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ കുരീപ്പുഴയില്‍ മരങ്ങള്‍ മുറിച്ചുനീക്കുന്നു

അഷ്ടമുടിക്കായലിന്റെ തീരത്ത് 2.8 ഏക്കര്‍ വരുന്ന ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. മുന്നൂറോളം ചെറുത്തും വലുതുമായ മരങ്ങള്‍ ഫോറസ്റ്റ് വകുപ്പിന്റെ അനുവാദത്തോടെ എണ്ണി തിട്ടപെടുത്തിയാണ് മുറിക്കാന്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 03:34 pm IST
in Kollam

കൊല്ലം: കുരീപ്പുഴയില്‍ കക്കൂസ് മാലിന്യ ട്രീറ്റ്‌മെന്റ് സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കി കൊല്ലം കോര്‍പ്പറേഷന്‍. ഇതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങി.  

അഷ്ടമുടിക്കായലിന്റെ തീരത്ത് 2.8 ഏക്കര്‍ വരുന്ന ഭൂമിയിലെ മരങ്ങളാണ് മുറിച്ചത്. മുന്നൂറോളം ചെറുത്തും വലുതുമായ മരങ്ങള്‍ ഫോറസ്റ്റ് വകുപ്പിന്റെ അനുവാദത്തോടെ എണ്ണി തിട്ടപെടുത്തിയാണ് മുറിക്കാന്‍ ആരംഭിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്.  

കുരീപ്പുഴ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട് കേസുകളും ജനകീയ പ്രതിഷേധങ്ങളും നിലനില്‍ക്കേയാണ് പ്ലാന്റ് നിര്‍മ്മാണവുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നത്. തീരദേശ സംരക്ഷിത മേഖലയായ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് യാതൊരു മുന്നൊരുക്കങ്ങളുമില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ വരാന്‍ പോകുന്ന പ്ലാന്റിനോട് ചേര്‍ന്നാണ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ തൊട്ടടുത്തായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തേവര്‍ക്കാവ്, വട്ടമനക്കാവ് ക്ഷേത്രങ്ങളും ശക്തികുളങ്ങര ക്ഷേത്രത്തിന്റെ ആറാട്ടുകുളവുമുണ്ട്.  

ഹൈക്കോടതിയിലും ഹരിത ട്രൈബ്യൂണലിലും കേസ് നടക്കുമ്പോഴാണ് മാലിന്യപ്ലാന്റ് നിര്‍മാണവുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നത്.  പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കോര്‍പ്പറേഷനും, സി ആര്‍ഇസഡിനും, മലിനീകരണനന്ന്ത്രണ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയെങ്കിലും നാളിതുവരെ ഹാജരായിട്ടില്ല. കൊവിഡിനെ ഭയന്ന് ജനങ്ങള്‍ വീട്ടിലിരിക്കുന്ന സമയം നോക്കിയാണ് അധികാരികളുടെ ഈ ജനദ്രോഹമെന്ന് കുരീപ്പുഴ മനുഷ്യാവകാശ സംരക്ഷണ സമിതി പറഞ്ഞു. പ്ലാന്റിന്  എതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.

Tags: treeWastekollamKureepuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.