Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൗണ്‍സില്‍ യോഗം, കൊല്ലത്ത് ഇറച്ചിക്കോഴി മാലിന്യം ശേഖരിക്കാന്‍ കരാര്‍

കൗണ്‍സില്‍ അധികാരമേറ്റതു മുതല്‍ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവയ്‌ക്കുന്ന രീതിയിലാണ് കോഴിമാലിന്യ ശേഖരണ കരാറുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ക്വട്ടേഷനുകളെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി. ഗിരീഷ് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 04:33 pm IST
inKollam
കോര്‍പ്പറേഷന്‍ നടപടിക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റിനോട് പ്രതിഷേധിക്കുന്ന ഭക്തര്‍

കോര്‍പ്പറേഷന്‍ നടപടിക്കെതിരെ മേയര്‍ പ്രസന്ന ഏണസ്റ്റിനോട് പ്രതിഷേധിക്കുന്ന ഭക്തര്‍

കൊല്ലം: ഇറച്ചിക്കോഴി മാലിന്യം ശേഖരിക്കുന്നതിന് കരാര്‍ നല്‍കാനുള്ള തീരുമാനവുമായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം. ഇതു സംബന്ധിച്ച്  കരാറുകാരന്‍ നല്‍കിയ കേസില്‍ കോടതിയില്‍ കൗണ്‍സില്‍ യോഗ തീരുമാനമാനമറിയിക്കും.  

കൗണ്‍സില്‍ അധികാരമേറ്റതു മുതല്‍ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവയ്‌ക്കുന്ന രീതിയിലാണ് കോഴിമാലിന്യ ശേഖരണ കരാറുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ക്വട്ടേഷനുകളെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി. ഗിരീഷ് ആരോപിച്ചു.  

കോര്‍പ്പറേഷന്റെ ബോര്‍ഡും വച്ച് കോര്‍പ്പറേഷന്റെ യാതൊരു വിധ അനുമതിയുമില്ലാതെ വന്‍കിട മാഫിയാ സംഘങ്ങള്‍ കോര്‍പറേഷനു ലഭിക്കേണ്ട വരുമാനം കൊള്ളയടിക്കുകയായിരുന്നു. ബിജെപി പ്രതിഷേധത്തെ തുടര്‍ന്നാണ് രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിനെ നിയോഗിച്ചത്.  പരിശോധനക്കായി എത്തിയ ഹെല്‍ത്ത് സ്‌ക്വാഡിനെ അപായപ്പെടുത്താന്‍ വരെ ശ്രമമുണ്ടായി.

കോഴിമാലിന്യ കരാര്‍ നീട്ടിക്കൊണ്ടുപോയി മാഫിയാ സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൊള്ളയടിക്കാനുള്ള  അവസരമാണ്  കോര്‍പ്പറേഷന്‍ ഭരണ സമിതി നല്‍കിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോഴി മാലിന്യ ശേഖരണ കരാറുമായി മുന്നോട്ടു പോകാന്‍ നഗരസഭ നിര്‍ബന്ധിതമായത്.

നിലവില്‍ ലഭിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ചാല്‍ തന്നെ നാളിതുവരെ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപയാണ് കോഴി മാലിന്യ ശേഖരണ സംഘങ്ങള്‍ കിട്ടിയത്. നിലവില്‍ 5.26 കോടി രൂപയുടെ ക്വട്ടേഷനും 72 ലക്ഷം  രൂപയുടെ ക്വട്ടേഷനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ഏറ്റവും കൂടിയ നിരക്ക് കരാര്‍ നല്കിയ ആള്‍ പിന്മാറിയ സാഹചര്യത്തില്‍ ഇയാളുടെ ഇഎംഡി നഗരസഭാ ഫണ്ടിലേക്ക് മുതല്‍കൂട്ടി 72 ലക്ഷം ക്വാട്ട് ചെയ്തയാള്‍ക്ക് കരാര്‍ നല്‍കണമെന്ന് ഗിരിഷ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഏ.കെ. സവാദ്, ജി.ഉദയകുമാര്‍ എന്നിവരും കരാര്‍ നല്‍കണമെന്ന് വാദിച്ചു.  

Tags: WasteChickenkollamcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.