Kerala ഇടത് ഇപ്പോള്‍ ശ്രമിക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍; യൂണിഫോം സിവില്‍ കോഡില്‍ സിപിഎം സംവാദത്തിന് തയ്യാറുണ്ടോവെന്ന് ബി. ഗോപാലകൃഷ്ണന്
Kerala ഏകീകൃത സിവില്‍ കോഡ് സെമിനാറിലെ സിപിഎം ക്ഷണം മുസ്ലീം ലീഗ് തള്ളിയതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനശ്രമം അപഹാസ്യമായി
Kerala മുസ്ലിംലീഗിനെ ചേര്‍ത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തില്‍ വീഴില്ല; ഏകീകൃത സിവില്‍കോഡിനെതിരെയുള്ള സെമിനാറില്‍ ലീഗ് പങ്കെടുത്തേക്കില്ല
Kerala മുസ്ലീം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ഇടതുമുന്നണി പ്രവേശനം ലീഗ് തീരുമാനിക്കണമെന്നും എം വി ഗോവിന്ദന്
Kerala മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ഏക സിവില്‍കോഡ് വിഷയത്തില്‍ ലീഗിന്റേത് ശരിയായ നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്
India ഏക വ്യക്തിനിയമത്തെ പിന്തുണച്ച് മായാവതി; അത് സമുദായസൗഹാര്ദ്ദത്തിലേക്ക് നയിക്കുമെന്നും ബിഎസ് പി നേതാവ്
Kerala എകവ്യക്തി നിയമത്തിനെ അനുകൂലിച്ച ഇഎംഎസിന്റെ പുസ്തകം സമൂഹമാധ്യമങ്ങളില്‍; രക്ഷിക്കാനുള്ള തോമസ് ഐസകിന്റെ ശ്രമം പാളി
Kerala മുസ്ലിങ്ങളുടെ തന്ത ചമയേണ്ട; പാര്‍ട്ടികളോട് എസ്വൈഎസ്, പൊതു സിവില്‍കോഡില്‍ സുന്നി യുവജന നേതാവിന് വേറിട്ട നിലപാട്
India എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; താമസിച്ചാല്‍ അത് നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍
India ഇഎംഎസ് ഏക സിവില്‍ കോഡിന്റെ അംബാസഡര്‍; മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നു: അബ്ദുള്ളക്കുട്ടി
Kerala ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം; ലക്ഷ്യം ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ്
India നിയമം സാഹോദര്യബോധം വളര്‍ത്തി ഇന്ത്യയെ ഒന്നിപ്പിക്കും; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ലെന്ന് ബിഎസ്പി നേതാവ് മായാവതി
Kerala ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Kerala ഏകീകൃത സിവില്‍ കോഡ് വിവേചനം ഉണ്ടാക്കുന്നതല്ല; കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രിയും നേതാക്കളും തീരുമാനമെടുക്കും, വിവാദങ്ങള്‍ക്കില്ല
Kerala മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന് തീയറ്ററില്‍ കയറുമ്പോള്‍ മതവേഷങ്ങള്‍ ധരിക്കണമെന്ന വാദം ആര്‍ക്ക് ഗുണം ചെയ്യും?- വിമര്‍ശിച്ച് ഷുക്കൂര്‍ വക്കീല്‍
Kerala ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും; ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്ക്കെതിരെന്നും പാളയം ഇമാം
Kerala ഏകീകൃത സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കും; നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് മുസ്ലിം ലീഗ്
India ഏകീകൃത സിവില്‍ നിയമത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി;രാജ്യത്ത് എല്ലാവര്ക്കും ഒരേ നിയമം വേണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പ് പറയുന്നുവെന്നും ആം ആദ്മി
Kerala മുസ്ലിം സമുദായത്തിന്റെ ആശങ്കയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം; ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ ഏകീകൃത സിവില്‍ കോഡ് എതിര്‍ക്കില്ല
India രാജ്യത്ത് രണ്ടുതരം നിയമം പ്രായോഗികമല്ല; എല്ലാ പൗരന്മാര്ക്കും തുല്യാവകാശം ഉറപ്പാക്കും;ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
India ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങള്‍ കേന്ദ്ര നിയമ കമ്മിഷനെ അറിയിക്കാം, 30 ദിവസത്തിനുള്ളില്‍ വേണം
India ഏകീകൃത സിവില്‍ കോഡ്; പാവപ്പെട്ടവര്‍ക്ക് പ്രതിമാസ റേഷന്‍ കിറ്റും സൗജന്യ പാചകവാകതവും; ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കര്‍ണാടകയില്‍ ബിജെപി പ്രകടനപത്രിക
Kerala ‘ഏകീകൃത സിവില്‍ നിയമം അനിവാര്യം’; ബില്‍ അവതരണം വൈകുന്നത് ആശാസ്യകരമല്ലെന്ന് ഡോ. ആരിഫ് ഹുസൈന്, നിയമമായാൽ വിവേചനങ്ങള്‍ ഇല്ലാതാകും
Kerala മോദിയുടെ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ എത്തിയ മലപ്പുറത്തെ മുസ്ലിം വനിത സുല്‍ഫത്തിന്റെ വീഡിയോ വൈറല്‍
Kerala രാജ്യത്ത് പൊതു സിവില്‍ കോഡ് അത്യന്താപേക്ഷിതം: ഖദീജ ടീച്ചര്‍, എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന ഏകസ്വരവുമായി ഹിന്ദു ഐക്യവേദി സെമിനാര്‍
India ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് എല്ലാ മതവിശ്വാസികളും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്യണം: ഇഖ്ബല്‍ സിംഗ് ലാല്‍പുര
India നാല് സ്ത്രീകളെ ഒരാള്‍ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധം; വിദ്യാസമ്പന്നര്‍ നാല് വിവാഹം കഴിക്കുന്നില്ല; ഏക പൗര നിയമം രാജ്യവികസനത്തിന്: ഗഡ്കരി
India ഏക സിവില്‍ കോഡ്:ആദ്യപടി ജയിച്ചു; ബില്‍ അവതരണം തടയാനുള്ള സിപിഎം നീക്കം 23നെതിരെ 63 വോട്ടുകള്‍ക്ക് രാജ്യസഭയില്‍ പരാജയപ്പെടുത്തി; ബില്‍ അവതരിപ്പിച്ചു
Kerala ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്. ശിവശങ്കര്‍
India ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
Kerala തിരുവന്തപുരത്ത് കടകള്‍ തുറക്കരുതെന്ന് ‘ജമാഅത്ത് ‘ ഫത്വ; തുറന്നാല്‍ നടപടിക്കു വിധേയരാകുമെന്ന ഭീഷണി