Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിയുടെ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ എത്തിയ മലപ്പുറത്തെ മുസ്ലിം വനിത സുല്‍ഫത്തിന്റെ വീഡിയോ വൈറല്‍

മോദിജി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിക്കാരിയായ, പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലപ്പുറത്തെ സുല്‍ഫത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അത് മോദിജി നടപ്പാക്കുമെന്നും അതുകൊണ്ട് ഏറെ നന്മ ഉണ്ടാവുക മുസ്ലിം വനിതകള്‍ക്കും ഹിന്ദുക്കള്‍ക്കുമാണെന്നും സുല്‍ഫത്ത് ഈ വീഡിയോയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 11:00 pm IST
inKerala

മലപ്പുറം: മോദിജി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിക്കാരിയായ, പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലപ്പുറത്തെ സുല്‍ഫത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അത് മോദിജി നടപ്പാക്കുമെന്നും അതുകൊണ്ട് ഏറെ നന്മ ഉണ്ടാവുക മുസ്ലിം വനിതകള്‍ക്കും ഹിന്ദുക്കള്‍ക്കുമാണെന്നും സുല്‍ഫത്ത് ഈ വീഡിയോയില്‍ പറയുന്നു. ഏക സിവില്‍ കോഡ് വന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഏറെ സഹായമാകും. നാല് കെട്ടാ, എട്ട് കെട്ടാ എന്നതൊന്നും നടക്കില്ല.- സുല്‍ഫത്ത് പറയുന്നു.  

ഹിന്ദുക്കള്‍ക്ക് ചില ഉപദേശങ്ങളും വീഡിയോയില്‍ സുല്‍ഫത്ത് നല്‍കുന്നു. ലവ് ജിഹാദ് വേരോടെ പിഴുതുകളയാന്‍ വേണ്ടി ഒരു പരിഹാരവും ഹിന്ദുക്കളുടെ മുന്‍പില്‍ സുല്‍ഫത്ത് വെയ്‌ക്കുന്നു.  ഹിന്ദുക്കള്‍ കുട്ടികളെ അഞ്ച് വയസ്സ് മുതല്‍ മതം പഠിപ്പിക്കുന്ന പാഠശാലകള്‍ ആരംഭിയ്‌ക്കണം എന്നതാണ് ഇതിനുള്ള പരിഹാരമായി സുല്‍ഫത്ത് നിര്‍ദേശിക്കുന്നത്. എങ്കില്‍ മാത്രമേ ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുടെ കൂടെ ഒളിച്ചോടിപ്പോകുന്ന അവസ്ഥ തുടച്ചുനീക്കാനാവൂ.- സുല്‍ഫത്ത് പറയുന്നു.  

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ഭാഗത്ത് പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നിട്ടില്ല. ഒരു മുസ്ലിം ചെറുപ്പക്കാരനുമായി പ്രേമമുണ്ടെന്നാണ് പറയുന്നത്. ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിക്കുന്നത്  

പൊന്നാനിയില്‍ പോയാല്‍ കാര്യമുണ്ടോ ?അവിടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുമോ? എന്നൊക്കെയാണ്. മുസ്ലിമില്‍ തീവ്രവാദ സ്വഭാവമുള്ളവരാണെങ്കില്‍ ആ കുട്ടിയെ തപ്പിയാല്‍ കിട്ടില്ലെന്നും സുല്‍ഫത്ത് പറയുന്നു.  

ലവ് ജിഹാദ് തടയാന്‍ സുല്‍ഫത്ത് മുന്നോട്ട് വെയ്‌ക്കുന്ന പരിഹാരം ഹിന്ദുക്കള്‍ കുട്ടികളെ മതം പഠിപ്പിക്കുന്ന എന്നുള്ളതാണ്. ഹിന്ദുക്കള്‍ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ ഷെഡുകള്‍ കെട്ടി  അവിടെ ഹിന്ദുമതം കുട്ടികളെ പഠിപ്പിക്കണം. അഞ്ച് വയസ്സ് മുതല്‍ 18 വയസ്സുവരെ പഠിപ്പിക്കണം. എങ്കില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയും പിന്നെ മുസ്ലിം ചെറുപ്പക്കാരുടെ കൂടെ പോകില്ല. – സുല്‍ഫത്ത് പറയുന്നു.  

മോദിജി എന്തൊക്കെ നന്മകളാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക. നമ്മുടെത് നല്ലൊരു പ്രധാനമന്ത്രിയല്ലേ, ആ പ്രധാനമന്ത്രിയോട് ചേര്‍ന്ന് നില്‍ക്കൂ. – സുല്‍ഫത്ത് ഉപദേശിക്കുന്നു. നാല് സഹോദരന്മാര്‍ക്ക് ഏക സഹോദരിയായ സുല്‍ഫത്ത് ബിജെപിയില്‍ ചേര്‍ന്ന ശേഷം എല്ലാ സഹോദരന്മാരും അകന്ന് പോയി. അടിയുറച്ച മുസ്ലിം വിശ്വാസിയാണ് സുല്‍ഫത്തെങ്കിലും മോദി നടപ്പാക്കിയ മുത്തലാഖിനെ ഏറെ വാഴ്‌ത്തുന്നു സുല്‍ഫത്ത്. മുസ്ലിം സ്ത്രീകളുടെ മോചനത്തിന് ഇന്ത്യയില്‍ ഒരാള്‍ക്കേ കഴിയൂ. അത് മോദിജിക്ക് മാത്രമാണ്. – സുല്‍ഫത്ത് പറയുന്നു. .  

പതിനഞ്ചാം വയസിൽ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാമെന്നും മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനവും മോദിയുടെ ധീരമായ നടപടികളാണെന്നും സുല്‍ഫത്ത് പറയുന്നു.  

Tags: മുത്തലാഖ്സുല്‍ഫത്തിbjpലൗ ജിഹാദ്ലോകാരോഗ്യ സംഘടനmalappuramUniform Civil Code
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.