Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതു സിവില്‍കോഡ് മത വിഷയമല്ല; ലിംഗ സമത്വ, ലിംഗ നീതി വിഷയം: ഹമീദ് ചേന്ദമംഗലൂര്‍

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ മുസ്ലിങ്ങളോട് അനുഭാവം പുലര്‍ത്തുന്നത് തങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മുസ്ലിം ലീഗ് തങ്ങള്‍ക്കൊപ്പം എത്തിയാല്‍ കൊള്ളാമെന്ന നിലപാടും സിപിഎമ്മിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2023, 09:56 pm IST
inKerala

തിരുവനന്തപുരം: പൊതു സിവില്‍കോഡ് മത വിഷയമല്ല, മതേതര വിഷയമാണെന്ന് എഴുത്തുകാരനും രാഷ്‌ട്രീയ നിരൂപകനുമായ ഹമീദ് ചേന്ദമംഗലൂര്‍. പൊതു സിവില്‍കോഡ് എന്നത് ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.  

ഇടതു-വലതു മുന്നണികള്‍ ഇതിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ മത ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകണം എന്നതുകൊണ്ടാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഒരിക്കലും പൊതു സിവില്‍ കോഡിനെ എതിര്‍ക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ മുസ്ലിങ്ങളോട് അനുഭാവം പുലര്‍ത്തുന്നത് തങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മുസ്ലിം ലീഗ് തങ്ങള്‍ക്കൊപ്പം എത്തിയാല്‍ കൊള്ളാമെന്ന നിലപാടും സിപിഎമ്മിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിപിഎമ്മിന് ഇനി പ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ നല്ലൊരു വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ രാഷ്‌ട്രീയ കെട്ടുറപ്പുണ്ടാകുമെന്നതും പൊതു സിവില്‍കോഡിനോടുള്ള എതിര്‍പ്പിന് പിന്നിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം മതസംഘടനകളെയും രാഷ്‌ട്രീയ പാര്‍ട്ടികളെയും ഇടതിനും വലതിനും ഭയമാണെന്നും ഹമീദ് ചേന്ദമംഗലൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags: ഐഎസ്കേരള സര്‍ക്കാര്‍Uniform Civil Codeഎല്‍ഡിഎഫ്‌യുഡിഎഫ്Equalityഹമീദ് ചേന്ദമംഗലൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.