Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്ത് പൊതു സിവില്‍ കോഡ് അത്യന്താപേക്ഷിതം: ഖദീജ ടീച്ചര്‍, എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന ഏകസ്വരവുമായി ഹിന്ദു ഐക്യവേദി സെമിനാര്‍

ഇന്ത്യാ രാജ്യത്ത് പൊതു സിവില്‍ കോഡിന് തടസ്സമായി നില്‍ക്കുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയക്കാരാണ്. നാല് വോട്ടിന് വേണ്ടിയാണ് പലരും നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 03:15 pm IST
inKerala

തലശ്ശേരി: രാജ്യത്ത് പൊതു സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സെമിനാറില്‍ സംസാരിച്ച ഐഎന്‍എല്‍ഡി സംസ്ഥാന സെക്രട്ടറി പി.ടി. ഖദീജ ടീച്ചര്‍ പറഞ്ഞു. മുസ്ലീം വനിതകളില്‍ 85 ശതമാനവും അടിമത്തത്തിലാണ് കഴിയുന്നത്. എന്നാല്‍ ഹിന്ദു വിഭാഗത്തില്‍ അത്തരക്കാര്‍ 20 ശതമാനം പോലും ഉണ്ടാവുമെന്ന് കരുതുന്നില്ല. ഇന്ത്യാ രാജ്യത്ത് പൊതു സിവില്‍ കോഡിന് തടസ്സമായി നില്‍ക്കുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയക്കാരാണ്. നാല് വോട്ടിന് വേണ്ടിയാണ് പലരും നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത്. മത യാഥാസ്ഥിതികരാവാട്ടെ തങ്ങളുടെ നിലനില്‍പ്പിന് ഭംഗം വരുമെന്ന് ഭയന്ന് നിയമത്തെ എതിര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും കാലതാമസം വരുത്തരുതെന്നും ഖദീജ ടീച്ചര്‍ പറഞ്ഞു.

സെമിനാറില്‍ അഡ്വ. ശ്രീപദ്മനാഭന്‍ വിഷയാവതരണം നടത്തി. സാമൂഹ്യവും നിയമപരവുമായ പ്രശ്‌നമാണ് ഏകികൃത സിവില്‍ കോഡെന്നും അത് രാഷ്‌ട്രീയമായ പ്രശ്‌നമല്ലെന്നും വിഷയാവതരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഭരണഘടന രൂപീകരണ സമയത്ത് ഈ നിയമം നടപ്പില്‍ വരാത്തതുകൊണ്ടാണ് ഇന്ന് അഭിപ്രായ വ്യത്യാസം ഉണ്ടാവാനും രാഷ്‌ട്രീയ പ്രശ്‌നമായി മാറാനും ഇടയായത്. സിവില്‍ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരുപോല ആവണം എന്ന സങ്കല്‍പ്പമാണ് യൂണിഫോം സിവില്‍ കോഡ്. ഭരണകൂടത്തിന് വ്യക്തിപരമായ കാര്യങ്ങളിലും സാമൂഹ്യ വ്യവസ്ഥയ്‌ക്കെതിരായ കാര്യങ്ങളിലും ഇടപെടാന്‍ അധികാരമുണ്ട്. വിവിധ ആചാരങ്ങളെ മാറ്റാനുളള 252 എ വകുപ്പ് പ്രകാരം പൊതുധാര്‍മ്മിക മൂല്യങ്ങളെ നിയന്ത്രിക്കാം. അതൊടൊപ്പം സാമ്പത്തികവും രാഷ്‌ട്രീയവും നിയന്ത്രണവിധേയമാക്കാം.  

ഒഴിവാക്കാന്‍ പറ്റാത്ത മതാചാരങ്ങളില്‍ കൈകടത്തരുത്. അവിടെ ഭരണഘടന സംരക്ഷണം നല്‍കണം. സ്വത്തവകാശം, ബഹുഭാര്യത്വം, സാമൂഹ്യപരിഷ്‌ക്കാരം തുടങ്ങിയവ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത സാമൂഹ്യനിരൂപകന്‍ ഹമീദ് ചേന്ദമംഗലൂര്‍, ഐഎന്‍എല്‍ഡി സംസ്ഥാന സെക്രട്ടറി പി.ടി. ഖദീജ ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു.  ജില്ല പ്രസിഡന്റ് ഡോ: വി.എസ്. ഷേണായ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍ സ്വാഗതവും ഹിന്ദു ഐക്യവേദി തലശ്ശേരി താലൂക്ക് രക്ഷാധികാരി സി. നിരൂപ് നന്ദിയും പറഞ്ഞു.

Tags: ഹിന്ദു ഐക്യവേദിUniform Civil CodeKhadija Teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.