World ഉക്രൈന് ആയുധം നല്കുന്നതില് യുഎസിന് താക്കീത് നല്കി റഷ്യ; ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ ആക്രമിച്ചേക്കുമെന്ന് റഷ്യ
India ഉക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നുണ പ്രചരിപ്പിച്ച് ഹിന്ദു പത്രത്തിന്റെ ജേണലിസ്റ്റ്
World ഉക്രൈന് മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപണം; റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ ഐഎസ്ഐഎസ് ഭീകരരുടേതിന് സമാനമെന്ന് സെലന്‍സ്കി
World അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധമാക്കുന്ന ഗവേഷണം നടത്തി; റഷ്യക്കാരെ മാത്രം ആക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ശ്രമിച്ചു: റഷ്യ
World റഷ്യന്‍ ആക്രമണം പതിനാലു ദിവസം പിന്നിട്ടു; ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് പോളണ്ട്, വേണ്ടെന്ന് അമേരിക്ക
World റഷ്യന്‍ ബോംബാക്രമണത്തില്‍ ഉക്രൈന് പ്രതിരോധം ദുര്‍ബ്ബലമാവുന്നു; വൈകാതെ ഉക്രൈന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ശക്തം
World ‘മോദിക്ക് നന്ദി’; ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ അഭിനന്ദിച്ച് ഉക്രൈന് എംപി; എന്നാലും റഷ്യയുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കണമെന്ന് യുറാഷ്
India റഷ്യ ഉക്രൈന് യുദ്ധം: ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം; ഏറ്റവും മികച്ച ആയുധങ്ങളുമായി പോരാടുമെന്നും എം എം നരവാനെ
India ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കൂടുതല്‍ തുക ചെലവാക്കുന്നു; വലിപ്പത്തില്‍ കാര്യമില്ലെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്
World ഉക്രൈനില്‍ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയ്ക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് പാകിസ്ഥാന് വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖ്
India “നമ്മുടെ സര്‍ക്കാര്‍ നടത്തിയപോലെ രക്ഷാപ്രവര്‍ത്തനം വേറൊരു രാജ്യവും നടത്തിയില്ല”; ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ എം.കെ സ്റ്റാലിനോട്
World റഷ്യയില്‍ തരംഗമായി ‘ഇസഡ്’; അര്‍ത്ഥം തേടി പാശ്ചാത്യമാധ്യമങ്ങള്‍, പുത്തന്‍ ‘സ്വസ്തിക’ എന്ന് സോഷ്യല്‍ മീഡിയ, ഇസഡ് ടി ഷര്‍ട്ടുകളുമായി ഫ്ലാഷ് മോബ്
India പാശ്ചാത്യ രാഷ്ട്രങ്ങള്‍ വഞ്ചിച്ചുവെന്ന സെലന്‍സ്കിയുടെ പരാതിയ്ക്ക് പിന്നാലെ ജോ ബൈഡന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു
World ഉക്രൈനിലെ രഹസ്യവ്യോമത്താവളത്തിലേക്ക് യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും ആയുധമൊഴുകുന്നു; റഷ്യയുടെ മുന്നേറ്റം തടയുന്നത് ഈ ആയുധങ്ങള്‍
World ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സദാ സേവന സന്നദ്ധരായി മാതാ അമൃതാനന്ദമയീമഠം വൊളന്റിയര്‍മാര്‍*
Kerala റഷ്യ- ഉക്രൈന് യുദ്ധം അവസാനിപ്പിക്കണം; തൃക്കാക്കര മഹാ ക്ഷേത്രത്തില്‍ പുടിന്റേയും സെലന്‍സ്കിയുടേയും പേരില്‍ ഐക്യമത്യ സൂക്ത വഴിപാടുമായി ഭക്തന്
World പാക്കിസ്ഥാന് ഒന്നും ചെയ്തില്ല; ഉക്രൈനില്‍ നിന്ന് രക്ഷപെടുത്തിയത് ഇന്ത്യന്‍ എംബസ്സി, ഇന്ത്യക്കാര്‍ക്കൊപ്പം അതിര്ത്തികടത്തിയെന്ന് പാക് വിദ്യാര്‍ത്ഥിനി
India സെലന്‍സ്കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു; ഉച്ചയ്ക്ക് ശേഷം പുടിനുമായി സംസാരിക്കും
India വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിനെ പോളണ്ടിലേക്ക് എത്തിച്ചു; കേന്ദ്രമന്ത്രി വി.കെ. സിങ്ങിനൊപ്പം നാട്ടിലേക്ക് തിരിക്കും
India റഷ്യ- ഉക്രൈന് യുദ്ധം; പ്രധാനമന്ത്രി ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി ഫോണില്‍ സംസാരിക്കും, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചര്‍ച്ച ചെയ്യും
World ഉക്രൈനിലുണ്ട് സേവാഭാരതി; അതിര്‍ത്തി കടത്താന്‍, അഭയമൊരുക്കാന്‍…വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമാകുന്നു
Article ഉക്രൈനിലെ റഷ്യക്കാരെ തുടച്ചുനീക്കുന്ന അതിക്രൂരരായ നാസികള്‍; അവരെ ഇല്ലായ്മ ചെയ്യാനിറങ്ങിയ പുടിനെ പൂര്‍ണ്ണമായും വിമര്‍ശിക്കാനാവുമോ?
World പുടിന്റെ കരുത്തുറ്റ സുഹൃത്തുക്കളായ ഒലിഗാര്‍ക്കുകള്‍ ആരാണ്? ഉപരോധത്തിലൂടെ ഇവര്‍ക്ക് നഷ്ടമായത് കോടാനുകോടികള്‍
India ഉക്രൈനില്‍ നിന്നും മകളെ ഒഴിപ്പിച്ചുകൊണ്ടുവന്ന മോദിസര്‍ക്കാരില്‍ പൂര്‍ണ്ണതൃപ്തി; പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കി ഹിമാചല്‍ സ്വദേശി
World ഉക്രൈന് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥികളെ സേവിച്ച് യൂറോപ്പിലുടനീളം തരംഗമായി സേവ ഇന്റര്‍നാഷണല്‍
India 21,000 പേര് ഇന്ത്യയില്‍ തിരിച്ചെത്തി; ഉക്രൈനിലെ ഒഴിപ്പിക്കല്‍ വിജയകരം, വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തകാര്യമെന്ന് മോദി
World സിറിയയിലെ ഏറ്റുമുട്ടലിന് ശേഷം ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലും എല്ലാം മറന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പുടിനെ കാണാനെത്തി
US റഷ്യ- ഉക്രൈന് യുദ്ധം: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്, നാറ്റോ സഖ്യകക്ഷികളെ കാണും
Kerala ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥിക്ക് ബിജെപി യുടെ ആദരവ്; നാട്ടിക നിയോജ മണ്ഡലം വൈസ് പ്രസിഡന്റ് ഭഗീഷ് പൂരാടൻ പതാക കൈമാറി ആദരിച്ചു.
World നിലനില്‍പ്പിനായുള്ള ഞങ്ങളുടെ അവകാശത്തെ പുട്ടിന് അംഗീകരിക്കുന്നില്ല; യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഉക്രൈന്
India സുമിയിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ റഷ്യയ്ക്കും ഉക്രൈനുമേല്‍ സമ്മര്‍ദ്ദവുമായി ഇന്ത്യ; റെഡ്ക്രോസ് അടക്കമുള്ള ഏജന്‍സികളുമായി ചര്‍ച്ച നടത്തുന്നു
India ഉക്രൈന് മുകളില്‍ പറക്കല്‍ നിരോധിത മേഖലയാക്കാന്‍ വരുന്ന രാജ്യങ്ങളെ യുദ്ധത്തിന് എത്തുന്നവരായി റഷ്യ കണക്കാക്കും: പുടിന്റെ വെല്ലുവിളി വീണ്ടും
World 2011ല്‍ ലിബിയയിലെ ഇന്ത്യക്കാരെ മന്മോഹന് സിങ് സര്‍ക്കാര്‍ ഒഴിപ്പിച്ചത് ഒച്ചിഴയും വേഗത്തില്‍; എന്നിട്ടും മികച്ച ഉക്രൈന് ദൗത്യത്തിനെതിരെ രാഹുല്‍
World കൊന്ന് അറപ്പ് തീര്‍ന്ന അസൊവ് നാസികള്‍; പാശ്ചാത്യലോകം മൂടിവെച്ച ഈ ഉക്രൈന് ദേശീയവാദികള്‍ മരിയുപോളില്‍ രക്ഷപ്പെടുന്നവരെ കൊല്ലുന്നു
World ഖേര്‍സണില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി ഉക്രൈന് ജനത; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് റഷ്യന്‍ സൈന്യം
India വിദ്യാര്‍ത്ഥികളാണ് യുദ്ധമില്ല, വരുന്നില്ലെന്ന് ആദ്യം പറഞ്ഞത്; റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ ഇന്ത്യയെന്ന് ടി.പി. ശ്രീനിവാസന്
World യുദ്ധത്തിനിടയിലെ സ്നേഹകാഴ്ച്ച; റഷ്യന്‍ സൈനികന് ഉക്രൈൻ പൗരന്മാര് ഭക്ഷണവും ചായയും നല്കുന്ന വീഡിയോ വൈറൽ
World ഇന്ത്യന്‍ നയതന്ത്രം വിജയം കണ്ടു; താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; നടപടി ജനങ്ങള്‍ക്ക് സുരക്ഷിത പലായനം ഒരുക്കാന്‍
World റഷ്യന്‍ അധിനിവേശവും, ഉക്രൈന് ജനതയുടെ പലായനവും; പോളണ്ടും റൊമേനിയയും സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
World ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി 130 ബസുകള്‍ തയ്യാറെന്ന് റഷ്യ; ഖാര്‍കീവിലും സുമിയിലും കുടുങ്ങിയവരെ ബല്‍ഗറോഡ് വഴി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റും
World ഉക്രൈനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം; ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് വിലക്ക്, യുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരോധനം
World പുടിനെ ഭയന്ന് നാറ്റോ; ഉക്രൈന്റെ ആകാശത്ത് റഷ്യന്‍ വിമാനങ്ങള്‍ നിരോധിക്കണമെന്ന ഉക്രൈന്റെ ആവശ്യം നാറ്റോ തള്ളി;’വന്യുദ്ധമായേക്കു’മെന്ന് നാറ്റോ
India മോദി-പുടിന് സൗഹൃദം ശക്തം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ ഏര്‍പ്പെടുത്തി റഷ്യ
India മോദി സര്‍ക്കാരിന്റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍; പിന്നില്‍ എന്‍ഡിടിവിയും രാഹുല്‍ഗാന്ധിയും
World റഷ്യന്‍ ഏജന്റുമാരില്‍ നിന്നും മൂന്ന് തവണ കൊലപാതക ശ്രമങ്ങളുണ്ടായി; നീക്കങ്ങളെ ഉക്രൈന് സൈന്യം പരാജയപ്പെടുത്തയെന്ന് സെലന്‍സ്കി
World സപോര്‍ഷ്യ ആണവനിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബില്‍ ആണവദുരന്തത്തേക്കള് പത്തിരിട്ടി പ്രത്യാഘാതം; മുന്നറിയിപ്പുമായി ഉക്രൈന്; ഭീതിയില്‍ ലോകം
World ഉക്രൈനിലെ സൈനിക നടപടികളില്‍ നിന്നും പിന്നോട്ടില്ല; ജനങ്ങളെ ഒഴിപ്പിക്കാന്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകള്‍ മാറ്റാമെന്ന് റഷ്യ
World റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു, പരിക്കേറ്റത് കിവീല്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങുമ്പോള്‍; ആരോഗ്യ നില തൃപ്തികരം