Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കൂടുതല്‍ തുക ചെലവാക്കുന്നു; വലിപ്പത്തില്‍ കാര്യമില്ലെന്ന് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

റഷ്യ-ഉക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ ചൈന കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അവരുടെ പ്രതിരോധ ബജറ്റ് 7.1 ശതമാനത്തോളം ചൈന കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ഇന്ത്യയെ പിന്തുണച്ച് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ എംഡി ആനന്ദ് മഹീന്ദ്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 04:40 pm IST
inIndia

മുംബൈ: റഷ്യ-ഉക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ ചൈന കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അവരുടെ പ്രതിരോധ ബജറ്റ് 7.1 ശതമാനത്തോളം ചൈന കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ഇന്ത്യയെ പിന്തുണച്ച് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ എംഡി ആനന്ദ് മഹീന്ദ്ര.

മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ആനന്ദ് മഹീന്ദ്ര വ്യത്യസ്തമായ ട്വീറ്റുകളിലൂടെ ലോക ശ്രദ്ധ നേടുന്ന വ്യക്തിയാണ്. ‘വലിപ്പത്തില്‍ കാര്യമില്ല’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. റഷ്യ-ഉക്രൈന്‍ യുദ്ധം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാണ് തകിടം മറിച്ചത്. ഇതോടെയാണ് സൈനികശക്തി കൂട്ടണമെന്ന തീരുമാനം ചൈനയ്‌ക്കുണ്ടായത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 23000 കോടി അമേരിക്കന്‍ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.

എന്നാല്‍ ആധുനിക യുദ്ധതന്ത്രങ്ങളില്‍ വലിപ്പത്തിന് വലിയ കാര്യമില്ലെന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആനന്ദ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. എത്ര പണം ചെലവഴിക്കുന്നു എന്നതിലല്ല, എത്ര സ്മാര്‍ട്ടായി ആ തുക ചെലവഴിക്കുന്നു എന്നതിലാണ് കാര്യമെന്ന് മഹീന്ദ്ര പറയുന്നു. ‘വലിപ്പത്തില്‍ കാര്യമില്ല…ഭാവിയിലെ യുദ്ധതന്ത്രം വ്യത്യസ്തമായിരിക്കും. ഉക്രൈനില്‍ സായുധ ഡ്രോണുകള്‍ക്ക് യുദ്ധടാങ്കുകളുടെ നീണ്ട നിരയ്‌ക്ക് നാശം വിതയ്‌ക്കാന്‍ കഴിയും. എത്ര നമ്മള്‍ ചെലവഴിക്കുന്നു എന്നതിലല്ല, എത്ര മിടുക്കോടെ അത് ചെലവഴിക്കുന്നു എന്നതിലാണ് കാര്യം’- ട്വീറ്റില്‍ പറയുന്നു.

Tags: ട്വീറ്റ്ഉക്രൈന്‍ യുദ്ധംമഹീന്ദ്ര ആന്‍റ് മഹീന്ദ്രറഷ്യUkrainechinaആനന്ദ് മഹീന്ദ്രപ്രതിരോധംട്വിറ്റര്‍budgetറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.