Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനില്‍ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിയ്‌ക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖ്

ഇന്ത്യന്‍ എംബസി ഉക്രൈനിലെ കീവില്‍ നിന്നും രക്ഷപ്പെടുത്തിയ പാകിസ്ഥാനിലെ വിദ്യാര്‍ത്ഥിനി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കും കീവിലെ ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞു. അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനാണ് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറയുന്നതെന്ന് പാക് വിദ്യാര്‍ത്ഥിനി അസ്മ ഷഫീക്ക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 04:02 pm IST
inWorld

കീവ്: ഇന്ത്യന്‍ എംബസി ഉക്രൈനിലെ കീവില്‍ നിന്നും രക്ഷപ്പെടുത്തിയ പാകിസ്ഥാനിലെ വിദ്യാര്‍ത്ഥിനി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കും കീവിലെ ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞു. അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനാണ് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറയുന്നതെന്ന് പാക് വിദ്യാര്‍ത്ഥിനി അസ്മ ഷഫീക്ക് പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പാകിസ്ഥാനി വിദ്യാര്‍ത്ഥിനി അസ്മ ഷഫീഖിന്റെ വീഡിയോ കാണാം:

ഉക്രൈനില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ഭാഗമായി കീവില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പടിഞ്ഞാറന്‍ ഉക്രൈനിലേക്ക് പോയിരിക്കുകയാണ് അസ്മ ഇപ്പോള്‍. അവിടെ നിന്നും വിമാനത്തില്‍ അധികം വൈകാതെ അസ്മ പാകിസ്ഥാനിലെ കുടുംബത്തോടൊപ്പം ചേരും.

‘മുഴുവന്‍ സമയവും ഞങ്ങളെ പിന്തുണച്ചതിന് കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദിപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലായിരുന്നു അകപ്പെട്ടത്. ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ എംബസി കാരണം ഞങ്ങള്‍ അധികം വൈകാതെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രത്യാശിക്കുന്നു,’- അസ്മ വീഡിയോയില്‍ പറയുന്നു.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിഒഴിപ്പിക്കല്‍കീവ്പ്രധാനമന്ത്രി മോദിഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംUkraineപാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനിനരേന്ദ്രമോദിഅസ്മ ഷഫീക്ക്പാക്കിസ്ഥാന്‍റഷ്യ- ഉക്രൈന്‍ യുദ്ധംഇന്ത്യന്‍ എംബസിഉക്രൈന്‍ യുദ്ധംഎംബസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.