Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യന്‍ ആക്രമണം പതിനാലു ദിവസം പിന്നിട്ടു; ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് പോളണ്ട്, വേണ്ടെന്ന് അമേരിക്ക

മിഗ് 29 യുദ്ധവിമാനങ്ങള്‍ ഉക്രൈന് നല്‍കാനുള്ള പോളണ്ടിന്റെ നീക്കം അമേരിക്ക തടഞ്ഞു. റാസ്റ്റൈന്‍ വ്യോമത്താവളത്തില്‍ മിഗ് 29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്കയുടെ നിര്‍ദേശം ലഭിച്ചാല്‍ ഉക്രൈനിലേക്ക് അയയ്‌ക്കാം എന്നാണ് പോളിഷ് വിദേശകാര്യമന്ത്രി ബിനീവ് റോ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 12:02 pm IST
in World

കീവ്: റഷ്യന്‍ ആക്രമണം പതിനാലു ദിവസം പിന്നിടുമ്പോള്‍ ഉക്രൈനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. റഷ്യ വ്യോമാക്രമണം കടുപ്പിച്ചു. ഉക്രൈന്റെ ആകാശത്ത് വിമാനങ്ങള്‍ക്കു പറക്കാന്‍ വിലക്കേര്‍പ്പെടുത്തി റഷ്യന്‍ യുദ്ധവിമാനങ്ങളെ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഇന്നോളമില്ലാത്ത തരത്തിലുള്ള ദുരിതത്തിലേക്ക് ആണ്ടു പോകുന്നത് ലോകം കാണേണ്ടിവരുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ കനത്ത ആക്രമണത്തില്‍ ഉക്രൈന്‍ തകരുന്നതിന്റെ സൂചനയാണ് സെലന്‍സ്‌കിയുടെ വാക്കുകള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

അതേസമയം മിഗ് 29 യുദ്ധവിമാനങ്ങള്‍ ഉക്രൈന് നല്‍കാനുള്ള പോളണ്ടിന്റെ നീക്കം അമേരിക്ക തടഞ്ഞു. റാസ്റ്റൈന്‍ വ്യോമത്താവളത്തില്‍ മിഗ് 29 യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് അമേരിക്കയുടെ നിര്‍ദേശം ലഭിച്ചാല്‍ ഉക്രൈനിലേക്ക് അയയ്‌ക്കാം എന്നാണ് പോളിഷ് വിദേശകാര്യമന്ത്രി ബിനീവ് റോ പറഞ്ഞത്.  

എന്നാല്‍ ബിനീവിന്റെ പ്രസ്താവന അമ്പരപ്പിച്ചെന്നും ഇത്തരത്തിലൊരു നീക്കം ഇപ്പോള്‍ ഗുണം ചെയ്യില്ലെന്നും അമേരിക്കയുടെ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ പറഞ്ഞു. ഉക്രൈന്റെ ആകാശത്തേക്ക് വിമാനങ്ങള്‍ അയച്ച് റഷ്യയുമായി ഏറ്റുമുട്ടുന്നത് മുഴുവന്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ഭീഷണിയാവും എന്ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പോളണ്ടിന്റെ കൈയിലുള്ള 28 മിഗ് വിമാനങ്ങള്‍ ഉക്രൈന് നല്‍കാമെന്നും പകരം അമേരിക്ക പുതിയ യുദ്ധവിമാനങ്ങള്‍ പോളണ്ടിന് നല്‍കണമെന്നുമാണ് പോളിഷ് വിദേശകാര്യമന്ത്രി അവതരിപ്പിച്ച പദ്ധതി.  

വെടിനിര്‍ത്തല്‍ തുടരുമ്പോഴും തിങ്കളാഴ്ച രാത്രി സുമി കേന്ദ്രമാക്കി റഷ്യ ആക്രമണം ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏഴായിരത്തോളം പേര്‍ നഗരത്തില്‍ നിന്ന് രക്ഷതേടി പുറത്തു കടന്നു. റഷ്യന്‍ സൈന്യം നേരത്തെ പിടിച്ചെടുത്ത ചെര്‍ണോബില്‍ ആണവകേന്ദ്രത്തില്‍ നിന്ന് അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിക്കാത്തത് ആശങ്കാജനകമാണെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്തമാക്കി.

Tags: UkraineusaPoland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.