Kerala സംസ്ഥാനത്ത് 43 മെഡിക്കല് പിജി സീറ്റുകള്ക്ക് അനുമതി; നടത്തിപ്പിന് 8.29 കോടിരൂപ അനുവദിച്ച് കേന്ദ്രസര്ക്കാര്
Kerala തൃശൂര് മെഡിക്കല് കോളേജ് അത്യാഹിത വിഭാഗത്തില് 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്; സ്കാനിംഗ്, എക്സ്റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്
Kerala കേരളത്തിലെ മെഡിക്കല് കോളേജ് ക്യാമ്പസുകളില് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല് പരിശോധന; 102 പരിശോധനകള് നടത്തി, 22 സ്ഥാപനങ്ങള്ക്ക് നോട്ടീസ്
Kerala വിതുരയില് കരടി ആക്രമണം; ഗുരുതര പരിക്കേറ്റയാളെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു
Education തിരുവനന്തപുരം, ആലപ്പുഴ നഴ്സിംഗ് കോളേജുകളില് പുതിയ പിജി നഴ്സിംഗ് കോഴ്സിന് അനുമതി; ആരംഭിക്കുക എം.എസ്.സി. മെന്റല് ഹെല്ത്ത് നഴ്സിംഗ് കോഴ്സ്
Kerala വിമുക്ത സൈനികരെ അധിക്ഷേപിച്ച് മെഡിക്കൽ കോളേജ് അധികൃതർ; വിമുക്തഭടന്മാർക്ക് വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ
India ‘2014ല് അധികാരത്തില് വന്ന ശേഷം മോദി സർക്കാർ കൊണ്ടുവന്നത് 262 പുതിയ മെഡിക്കൽ കോളേജുകൾ; 15 എയിംസുകള്’
Kerala മെഡിക്കല് കോളേജ് ഓപ്പറേഷന് തിയേറ്ററിലും ഹിജാബ് ആവശ്യം; കത്ത് നല്കിയതിന് പിന്നില് തീവ്രമുസ്ലിം സംഘടനകളുടെ ഇടപെടലുണ്ട് എന്ന കാര്യം വ്യക്തം: എന്.ഹരി
Kerala ഓപ്പറേഷന് തിയേറ്ററില് ഹിജാബ്: പഠനം ഉപേക്ഷിക്കുക, അല്ലെങ്കില് അഫ്ഗാനില് പോകുക: അബ്ദുള്ളക്കുട്ടി
Kerala കാത് കുത്തിയത് മൂലം അലര്ജി; തിരുവനന്തപുരം മെഡിക്കല് കോളജില് വിദ്യാര്ത്ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം
India ഇന്ത്യയിലെ അവസരങ്ങല് പ്രയോജനപ്പെടുത്താന് ജാപ്പനീസ് മെഡിക്കല് കമ്പനികളെ ക്ഷണിച്ച് ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ
India മോദി സര്ക്കാര് കേന്ദ്രബജറ്റില് വാഗ്ദാനം ചെയ്ത പുതിയ 157 നഴ്സിങ്ങ് സ്കൂളുകള് സ്ഥാപിക്കാന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ചെലവ് 1570 കോടി
India ജനങ്ങളുടെ താല്പര്യങ്ങള്ക്കൊത്ത് പ്രവര്ത്തിക്കുന്നതിനാലാണ് വടക്ക് കിഴക്കന് മേഖല കീഴടക്കാന് ബിജെപിയ്ക്ക് സാധിച്ചതെന്ന് പ്രധാനമന്ത്രി മോദി
Kollam അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ
Kannur സര്ക്കാര് ആശുപത്രികളില് മരുന്നിന് കടുത്ത ക്ഷാമം; കണ്ണൂര് മെഡിക്കല് കോളേജില് മരുന്നില്ലാതെ രോഗികള് ദുരിതത്തില്, സിറപ്പുകളും കിട്ടാനില്ല
Kerala സിപിഎമ്മിന്റെ പ്രതികാര നടപടി; മെഡിക്കല് കോളേജിലെ ഇന്ത്യന് കോഫി ഹൗസ് തകര്ത്തു, ലക്ഷങ്ങളുടെ നഷ്ടം, തകര്ത്തത് കോടതി വിധി വരാനിരിക്കെ
Kerala കോഴിക്കോട് മെഡിക്കല് കോളേജില് രോഗി മരിച്ചത് മരുന്ന് മാറി നല്കിയിട്ടല്ലെന്ന് ആരോഗ്യമന്ത്രി; വിശദമായ അന്വേഷണം നടത്തും
Kerala ജനറല് സര്ജറി വിഭാഗം ശക്തിപ്പെടുത്തും; കൊല്ലം മെഡിക്കല് കോളേജ് വികസനത്തിന് 22.92 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ്
Kerala കണ്ണൂര് മെഡിക്കല് കോളേജ് വികസനത്തിന് 20 കോടി; ഹോസ്റ്റല് നിര്മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചെന്നും മന്ത്രി വീണാ ജോര്ജ്
Kerala കുട്ടികള്ക്ക് അത്യാധുനിക ചികിത്സാ സംവിധാനം; സര്ക്കാര് മേഖലയില് ആദ്യമായി പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്സ്റ്റൈനല് എന്ഡോസ്കോപ്പി;ചിലവ് 93.36 ലക്ഷം
Kerala മെഡിക്കല് കോളേജ് ഫ്ളൈ ഓവര് ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി നാടിന് സമര്പ്പിക്കും; മെഡിക്കല് കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരമെന്ന് വീണാ ജോര്ജ്
Kerala വൃക്ക മാറ്റിവെയ്ക്കല് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില് അധികൃതര്ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്
Kollam പാരിപ്പള്ളി മെഡിക്കല് കോളേജിലെ ശുചീകരണ തൊഴിലാളികള് ദുരിതത്തില്; ശമ്പളം മുടങ്ങിയിട്ട് മൂന്നര മാസം, ദുരവസ്ഥ കാണാതെ അധികൃതര്
Kerala രോഗികള്ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില് മികച്ച ചികിത്സ; മെഡിക്കല് കോളേജുകളിലെ റഫറല് സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്
Kerala കാരക്കോണം മെഡിക്കല് കോളേജ് സീറ്റിന് കോഴ: തിരുവനന്തപുരം സിഎസ്ഐ ആസ്ഥാനത്ത് ഇഡിയുടെ റെയ്ഡ്, പരിശോധന നടക്കുന്നത് നാല് സ്ഥലങ്ങളില്
Thrissur തൃശൂര് മെഡിക്കല് കോളേജില് മരുന്ന് ക്ഷാമം രൂക്ഷം; അവശ്യ മരുന്നടക്കം പുറത്ത് നിന്ന് വാങ്ങാന് നിര്ദേശം, രോഗികള് ദുരിതത്തില്
Thiruvananthapuram വീല്ചെയറില് രോഗിയെത്തി; ‘കടക്ക് പുറത്തെ’ന്ന് ഡോക്ടര്, മെഡിക്കല് കോളജില് കണ്ണില് ചോരയില്ലാതെ ഡോക്ടര്, പരാതി നൽകിയിട്ടും നടപടിയില്ല
Kerala അവയവദാന സംവിധാനങ്ങള് ശക്തിപ്പെടുത്താന് ഒന്നരക്കോടി; നാലു മെഡിക്കല് കോളജുകള്ക്ക് തുക അനുവദിച്ച് ആരോഗ്യ വകുപ്പ്
Kerala ഡോക്ടറുടെ വേഷത്തില് വാര്ഡിലെത്തി രോഗിയുടെ കൂട്ടിരിപ്പുകാരില് നിന്നും പണം കവര്ന്നു; തിരുവനന്തപുരം മെഡിക്കല് കോളേജില് ആള്മാറാട്ടം നടത്തി മോഷണം
Career ഇഎസ്ഐ മെഡിക്കല് കോളജുകളില് അസിസ്റ്റന്റ് പ്രൊഫസര്: 491 ഒഴിവുകള്; ജൂലൈ 18 നകം അപേക്ഷിക്കണം
Kerala രോഗി മരിച്ച സംഭവം: മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്, വിദഗ്ധ സമിതി അന്വേഷണം വേണ്ടതില്ലെന്ന് മന്ത്രി
Kerala വൃക്കയടങ്ങിയ പെട്ടി ജീവനക്കാരല്ലാത്തവര് എടുത്തോണ്ടോടി; മെഡിക്കല് കോളേജിലേത് ക്രൂരമായ അനാസ്ഥ; രോഗി മരിച്ചതില് രണ്ടു ഡോക്ടര്മാര്ക്ക് സസ്പെന്ഷന്
Kerala തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി; വൃക്ക രോഗി മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Kerala പാരിപ്പള്ളി മെഡിക്കല് കോളേജില് പിന്വാതില് നിയമനം; എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സിപിഎം നൽകുന്ന ലിസ്റ്റിൽ നിന്നും നിയമനം
Alappuzha ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയില് പ്രശ്നങ്ങളേറെ; വികസന സമിതിയോഗം ചേരുന്നത് മൂന്നു വര്ഷത്തിന് ശേഷം
Thrissur വിമര്ശന വാര്ത്തകള് സഹിക്കാന് വയ്യ; മെഡിക്കല് കോളജില് മാധ്യമവിലക്ക്, ആശുപത്രി പരിസരത്ത് ഇനി പത്ര വില്പന വേണ്ടെന്ന് ആര്എംഒയുടെ ഉത്തരവ്