Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സേവാഭാരതിയുടെ അന്നദാനം കാല്‍ നൂറ്റാണ്ടിലേക്ക്

രാജേഷ് ദേവ് by രാജേഷ് ദേവ്
Aug 31, 2023, 01:25 am IST
in Kerala, News
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന തിരുവോണ സദ്യയില്‍ നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ്‌ഗോപി സദ്യ വിളമ്പുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന തിരുവോണ സദ്യയില്‍ നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ്‌ഗോപി സദ്യ വിളമ്പുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അശരണര്‍ക്കുമായി തിരുവോണ നാളില്‍ സേവാഭാരതി തുടക്കമിട്ട ഓണസദ്യ കാല്‍ നൂറ്റാണ്ടിലേക്ക് കടന്നു. തിരുവോണ ദിവസം ഓണസദ്യ കഴിക്കാതെ ആരും ഉണ്ടാകരുതെന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ദൃഢനിശ്ചയം ലക്ഷക്കണക്കിന് അശരണരുടെ ആശ്രയമായി മാറിയിരിക്കുകയാണ്.
1999 ലാണ് ഓണസദ്യയ്‌ക്ക് തുടക്കം കുറിച്ചത്. 1998 ലെ ഓണനാളില്‍ ആര്‍എസ്എസിന്റെ സാംഘിക് കഴിഞ്ഞുവരുന്ന പ്രവര്‍ത്തകരാണ് രോഗികളുടെ കൂട്ടിരുപ്പുകാര്‍ ഭക്ഷണത്തിന് വേണ്ടി അലഞ്ഞു തിരിയുന്ന കാഴ്ച കണ്ടണ്ടത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ തയാറാക്കിയ ഭക്ഷണം കൊണ്ടുവന്ന് നല്കി. തുടര്‍ന്നാണ് തിരുവോണ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്കണമെന്ന ദൗത്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. അന്ന് മറ്റൊരു സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ രംഗത്തുണ്ടായിരുന്നില്ല. ഇതിനു തുടര്‍ച്ചയായി നിരവധി സംഘടനകള്‍ ഇപ്പോള്‍ രോഗികള്‍ക്ക് ഭക്ഷണം നല്കാന്‍ രംഗത്ത് വന്നിട്ടുണ്ടണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഓണസദ്യ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി
ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് മുഖ്യാതിഥിയായി. തിരുവോണ ദിവസം കുട്ടനാട്ടിലെ കര്‍ഷകരുടെ പട്ടിണിസമരം ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. നമ്മള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രതിഫലം കര്‍ഷകര്‍ക്ക് കണ്ണൂനീരൊഴുക്കാനുള്ള അവസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് വാങ്ങിയ അരിക്ക് പ്രതിഫലം നല്‍കിയിട്ടില്ല. നാളെ കോടികള്‍ ചിലവിട്ടാലും അരി കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കേരളം ഒറ്റക്കെട്ടായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സദ്യാലയത്തിലെത്തി സുരേഷ്‌ഗോപി ഓണസദ്യയും വിളമ്പി.
ആര്‍എസ്എസ് പ്രാന്തീയ സഹ സേവാ പ്രമുഖ് യു. എന്‍ ഹരിദാസ്, പഴവങ്ങാടി ഗണപതിക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ ദുര്‍ഗ്ഗാദാസ്, ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ബി. മനു, മുക്കംപാലമൂട് രാധാകൃഷ്ണന്‍, ലൈലന്‍, എം.എസ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, വൈസ് പ്രസിഡന്റ് ഡി.വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.ഗോപകുമാര്‍, ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് പി. പ്രസന്നകുമാര്‍, ഡോ.സാബു എന്‍.നായര്‍, ശീവേലി കെ. മോഹനന്‍, എ.എസ് വിക്രമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 11ന് തുടങ്ങിയ ഓണസദ്യ വൈകിട്ട് ആറു മണിയോടെ അവസാനിച്ചു.

Tags: Medical CollegeSevabharathiTrivandrumsuresh gopi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Kerala

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

Kerala

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

Entertainment

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies