Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ്: ചര്‍ച്ചയാകാതിരിക്കാന്‍ പരാതിയുമായി എസ്എഫ്‌ഐ യൂണിയന്റെ നീക്കം

മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പോലും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരെ രംഗത്ത് എത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഇത്തരം ആവശ്യം ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഇവരുടെ പിന്നിലുണ്ടെന്ന ആരോപണവും ഉണ്ട്. ഇത്തരം ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കത്ത് പുറത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. പരാതി മെഡിക്കല്‍കോളജ് പോലീസ് സൈബര്‍സെല്ലിന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 12:10 am IST
in Kerala

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും ശരീരം മുഴുവന്‍ മറയ്‌ക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കണമെന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ചര്‍ച്ചയാകാതിരിക്കാന്‍  എസ്എഫ്‌ഐ യൂണിയന്റെ നീക്കം. കത്ത് പുറത്തായ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ പോലീസില്‍ പരാതി നല്കി. പോലീസില്‍ പരാതി നല്കിയതോടെ കത്ത് പുറത്തുവന്നതിലേക്ക് മാത്രം ചര്‍ച്ച ഒതുക്കിവയ്‌ക്കാനാണ് നീക്കം.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പോലും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരെ രംഗത്ത് എത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഇത്തരം ആവശ്യം ഉയര്‍ത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഇവരുടെ പിന്നിലുണ്ടെന്ന ആരോപണവും ഉണ്ട്. ഇത്തരം ഇടപെടല്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കത്ത് പുറത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. പരാതി മെഡിക്കല്‍കോളജ് പോലീസ് സൈബര്‍സെല്ലിന് കൈമാറി.    

അതേസമയം പല മെഡിക്കല്‍ കോളജുകളിലും ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍  തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട തരത്തിലുള്ള വസ്ത്രം വിദ്യാര്‍ത്ഥിനികള്‍ ധരിക്കുന്നുണ്ടെന്നാണ്ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവിടത്തെപോലെ തിരുവനന്തപു

രത്തെ വിദ്യാര്‍ത്ഥികളും അത്തരം വസ്ത്രം ധരിച്ചിരുന്നുവെന്നും ഒരു പ്രൊഫസര്‍ ഇത് തടഞ്ഞതാണ് പരാതിക്ക് കാരണമായതെന്നും സൂചനയുണ്ട്. പ്രൊഫസര്‍ക്കെതിരെ പരാതി എന്ന നിലയിലാണ് കത്ത് നല്കിയത്. ഇത് പുറത്തുവന്നതാണ് വിവാദത്തിന് കാരണം.  

ഇനിയും ഇത് ചര്‍ച്ച ചെയ്താല്‍ പല മെഡിക്കല്‍കോളജുകളിലും ഇപ്പോള്‍ നലികിയിരിക്കുന്ന അനുവാദം പിന്‍വലിക്കപ്പെടും. അതിനാല്‍ ഹിജാബ് ചര്‍ച്ച ഒഴിവാക്കാനാണ് കത്ത് പുറത്തുവന്നത് അന്വേഷിക്കാന്‍ പരാതി നല്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: തിരുവനന്തപുരംHijabMedical CollegecomplaintSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Kerala

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.