Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററിലും ഹിജാബ് ആവശ്യം; കത്ത് നല്‍കിയതിന് പിന്നില്‍ തീവ്രമുസ്ലിം സംഘടനകളുടെ ഇടപെടലുണ്ട് എന്ന കാര്യം വ്യക്തം: എന്‍.ഹരി

നിയമാനുസൃതം രാജ്യത്ത് എല്ലാ മതാചാരപ്രകാരം ജീവിക്കാന്‍ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ നിരോധിച്ചതിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ നിശബ്ദ ആശയ പ്രചരണത്തിന്റെ ഭാഗമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷയവും എന്ന് വേണം കരുതാനെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 05:36 pm IST
inKerala

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററിലും ഹിജാബും ശരീരമാസകലം മറയുന്നതരത്തില്‍ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ കത്ത് നല്‍കിയതിന് പിന്നില്‍ തീവ്ര മുസ്ലിം സംഘടനകളുടെ ഇടപെടലുണ്ട് എന്ന കാര്യം വ്യക്തമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി.

നിയമാനുസൃതം രാജ്യത്ത് എല്ലാ മതാചാരപ്രകാരം ജീവിക്കാന്‍ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ നിരോധിച്ചതിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ നിശബ്ദ ആശയ പ്രചരണത്തിന്റെ ഭാഗമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷയവും എന്ന് വേണം കരുതാനെന്നും അദേഹം പറഞ്ഞു.

അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപെട്ടു വസ്തുതകള്‍ പുറത്തുവരുന്നതിനു മുമ്പ്തന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ആളിക്കത്തിച്ച് വര്‍ഗീയ ദ്രുവീകരണത്തിനു ശ്രമിച്ചതും ഇപ്പോള്‍ കേരളത്തില്‍ സ്വതന്ത്രരായി നടക്കുന്ന ഇസ്ലാമിക ഭീകരര്‍ തന്നെ.

അമല്‍ ജ്യോതി കോളേജ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ഇനിയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും നിയമത്തിന്റെ കണ്ണില്‍ പെടാതെ കേരളത്തിലെമ്പാടും ഉണ്ടെന്നു വേണം കരുതാന്‍.

ഇതേ ഹിജാബ് വിഷയംതന്നെയാണ് കര്‍ണാടകയില്‍ വലിയ ഭിന്നിപ്പിനും വര്‍ഗീയ ദ്രുവീകരണത്തിനും വഴിമരുന്നിട്ടത് അവിടെ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് തീവ്രമുസ്ലിം സംഘടനകള്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കു മുന്‍പ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുന്‍പില്‍ നടന്നിട്ടുള്ള ഏതാനും സമരങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ ദുഷ്ടശക്തികള്‍ തന്നെയാണ്. ഹിജാബ് വിഷയം കേവലം വിദ്യാര്‍ത്ഥിനികളുടെ വിഷയമല്ല ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം കണ്ടെത്തേണ്ടതായുണ്ടെന്നും എന്‍. ഹരി പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭീകര ആശയ പ്രചരണങ്ങളെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കണ്ടില്ലെന്നു നടിക്കുകയാണ്. എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനയുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് നിശബ്ദമായിരുന്നാല്‍ വരും നാളുകളില്‍ കേരളം വലിയ വിലനല്‍കേണ്ടിവരും, അതിന് സര്‍ക്കാര്‍ കേരള ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി.

Tags: Hijabഹിജാബ് തര്‍ക്കംMedical Collegebjpമുസ്ലീംകോളേജ്എൻ ഹരിതിരുവനന്തപുരം മെഡിക്കല്‍ കോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.