Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു

തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:40 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും  കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു.  മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗികളും ആശങ്കയില്‍. അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവില്‍.

മെഡിക്കല്‍കോളേജ് പരിസരത്ത് തീവ്ര മതവിഭാഗക്കാര്‍ തമ്പടിക്കുന്നത് സ്ഥിരമായിരുന്നു. നിരോധിച്ച പിഎഫ്‌ഐ സംഘടനകളിലെ  പ്രവര്‍ത്തകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ ഇതിന് ഒത്താശയും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ പിഎഫ്‌ഐയെ നിരോധിച്ചതോടെ ഇവര്‍  നിശബ്ദ പ്രവര്‍ത്തനത്തിലേക്ക് നീങ്ങി. സാഹൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രീതി പിടിച്ചു പറ്റി തങ്ങളുടെ ആധിപത്യം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും  നേടിയെടുത്തായിരുന്നു  പ്രവര്‍ത്തനം പുനരാരംഭിച്ചത്.  

മാലി പോലുള്ള രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും നിരവധി പേര്‍ ചികിത്സക്കായി മെഡിക്കല്‍കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടണ്ട്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്   സന്നദ്ധ സംഘടനകളുടെ പേരില്‍ നടത്തുന്ന ചില കേന്ദ്രങ്ങളിലാണ്. താമസം, ഭഷണം എല്ലാം സൗജന്യമായി ഇവര്‍ നല്‍കുന്നു.  ഇതിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുകമ്പ നേടിയെടുത്താണ്   പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്. ഇവര്‍ മത തീവ്രവാദികള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ആരോപണുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആഘോഷപരിപാടികളില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇല്ലെങ്കില്‍ പുറത്ത് നിന്നുള്ളവരുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്.

മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും ഇക്കൂട്ടര്‍ ഭീഷണപ്പെടുത്തുന്നതിനാല്‍ അവര്‍ പ്രതികരിക്കാറില്ല. മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ജീവനക്കാരും ഇക്കൂട്ടരുടെ ഭീഷണി നേരിടുന്നു. ഇവരുടെ താളത്തിനൊത്ത് ജോലി നോക്കണം. ആര്‍സിസിയില്‍ ഇവരുടെ ഭീഷണി വളരെ കൂടുതലാണ്. മെഡിക്കല്‍കോളേജില്‍  ആംബുലന്‍സുകള്‍ വരെ ഇവര്‍ പറയുന്നത് അനുസരിച്ച് മാത്രമെ  മൃതദേഹങ്ങള്‍ കൊണ്ടണ്ടണ്ടു പോകാവൂ. ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മര്‍ദ്ദനം നേരിടേണ്ടി വരും. സമീപത്ത് പള്ളികള്‍ നിര്‍മ്മിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോള്‍. മാലിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വരുന്നവരില്‍ നിന്ന് നാട്ടില്‍ നിന്നും സംഭാവന തുകയായി പണംഅയയ്ച്ച് തരാന്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍മുതലാളിയും ഒരു റിട്ട. ലോ സെക്രട്ടറിയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Tags: keralaതിരുവനന്തപുരംMedical Collegeകേരള സര്‍ക്കാര്‍ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.