Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെജിഎംസിറ്റിഎ

അധൃാപകരുടെ തസ്തികകള്‍ സ്യഷ്ടിച്ച് പിഎസ്‌സി വഴി നിയമനം നടത്തുക, റഫറല്‍ സംവിധാനം വ്യക്തമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുക, പുതിയ മെഡിക്കല്‍ കോളജുകളിലെ അസൗകര്യങ്ങള്‍ പരിഹരിക്കുക, ബയോമെട്രിക് പഞ്ചിങ്ങും ഡ്യൂട്ടി സമയത്തിലെ വ്യക്തതയും കൃത്യമാക്കുക, പൊതു സ്ഥലംമാറ്റത്തിനുള്ള കാലതാമസം ഒഴിവാക്കുക,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 09:57 pm IST
in Kerala

തിരുവനന്തപുരം: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് തസ്തികയോടെ അധൃാപകരെ മാറ്റുന്ന പ്രവണത അവസാനിപ്പിക്കുക,

അധൃാപകരുടെ തസ്തികകള്‍ സ്യഷ്ടിച്ച് പിഎസ്‌സി വഴി നിയമനം നടത്തുക,  റഫറല്‍ സംവിധാനം വ്യക്തമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുക, പുതിയ മെഡിക്കല്‍ കോളജുകളിലെ അസൗകര്യങ്ങള്‍ പരിഹരിക്കുക, ബയോമെട്രിക് പഞ്ചിങ്ങും ഡ്യൂട്ടി സമയത്തിലെ വ്യക്തതയും കൃത്യമാക്കുക, പൊതു സ്ഥലംമാറ്റത്തിനുള്ള  കാലതാമസം ഒഴിവാക്കുക,

ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ശരിയായ അന്വേഷണത്തിനു മുന്‍പേ തന്നെ മെഡിക്കല്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക, അന്വേഷണത്തില്‍ നിരപരാധികളായവരെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കുക, ആവശ്യത്തിനു വേണ്ട പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുക, കേടായ ഉപകരണങ്ങള്‍ അടിയന്തരമായി നന്നാക്കുക തുടങ്ങിയവ അടിയന്തരമായി പരിഹരിക്കണമെന്നും കെജിഎംസിറ്റിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിര്‍മ്മല്‍ ഭാസ്‌കര്‍, സംസ്ഥാന സെക്രട്ടറി ഡോ. അരവിന്ദ്. സി.എസ്സ് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.