Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മെഡിക്കല്‍ കോളജില്‍ വികസനസമിതിയെ മറയാക്കി; അനധികൃത നിയമനവുമായി സിപിഎം

ആശുപത്രി വികസന സമിതി യോഗത്തിലാണ് അനധികൃത നിയമനത്തിന് വഴിയൊരുക്കുന്ന തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരായ ആന്റണിരാജു, ശിവന്‍കുട്ടി, വീണാജോര്‍ജ്, ജി.ആര്‍. അനില്‍ എന്നിവരുടെ പ്രതിനിധികളും എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവരുമുള്‍പ്പെടുന്ന സംഘമാണ് കളക്ടറെ നോക്കുകുത്തിയാക്കി ആള്‍ബലത്താല്‍ അനധികൃത നിയമനത്തിന് അംഗീകാരം ഐകകണ്‌ഠേന പാസാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 06:26 pm IST
inThiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, എസ്എറ്റി ആശുപത്രികളില്‍ അനധികൃത നിയമനത്തിന് കളമൊരുക്കി വികസനസമിതിയും  സിപിഎം രാഷ്‌ട്രീയ നേതൃത്വവും. ബുധനാഴ്ച നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് അനധികൃത നിയമനത്തിന് വഴിയൊരുക്കുന്ന തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരായ ആന്റണിരാജു, ശിവന്‍കുട്ടി, വീണാജോര്‍ജ്, ജി.ആര്‍. അനില്‍ എന്നിവരുടെ പ്രതിനിധികളും എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവരുമുള്‍പ്പെടുന്ന സംഘമാണ് കളക്ടറെ നോക്കുകുത്തിയാക്കി ആള്‍ബലത്താല്‍ അനധികൃത നിയമനത്തിന് അംഗീകാരം ഐകകണ്‌ഠേന പാസാക്കിയത്. വികസനസമിയിലെ എക്‌സിക്യുട്ടീവ് അംഗമല്ലാത്ത കൗണ്‍സിലര്‍ ഡി. ആര്‍. അനിലിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. നിയമനക്കത്തുവിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ആളാണ് ഡി.ആര്‍. അനില്‍. ഡി.ആര്‍. അനില്‍ യോഗത്തില്‍ പങ്കെടുത്തത് പാര്‍ട്ടിക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

താല്ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് വഴി ആക്കിയതോടെയാണ് പിരിച്ചുവിടപ്പെട്ട സിപിഎം പ്രവര്‍ത്തകരായവരെ വികസനസമിതിയുടെ പേരില്‍ വീണ്ടും തിരുകിക്കയറ്റുന്നത്. പിരിച്ചുവിട്ടവരുടെ പുനരധിവാസം ഉറപ്പിക്കലെന്ന പേരിലാണ് കുടുംബശ്രീയുടെ മറവിലുള്ള സിപിഎമ്മിന്റെ ജോലിക്കച്ചവടം. ഒഴിവാക്കപ്പെട്ട 140 പേരില്‍ 32 പേരെ ഇതിനകം തിരിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ തിരുകിക്കയറ്റാനാണ് ബുധനാഴ്ച നടന്ന വികസന സമിതി യോഗത്തില്‍ തീരുമാനമായത്.

വികസന സമിതിക്ക് കീഴില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് എല്ലാവരേയും നിയമിക്കാന്‍ കഴിയാത്തതിനാല്‍ വികസന സമിതിയുടെ നിയന്ത്രണത്തില്‍ വാഹനപാര്‍ക്കിംഗ്, ഡോര്‍മിറ്ററി, പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്‍, കഫറ്റേരിയ നടത്തിപ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ച് ഇവിടങ്ങളില്‍ നിന്നുള്ള വരുമാനത്തിലൂടെ ജീവനക്കാരുടെ വേതനം കണ്ടെത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിയമിക്കുന്ന മുഴുവന്‍ പേരുടേയും വേതനം ഉറപ്പാക്കാന്‍ കഴിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  തിരികെ എടുത്തവര്‍ക്ക് മാത്രം വേതനം നല്‍കുന്നതിന് പ്രതിമാസം ഏഴു ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് വികസനസമിതിക്ക് വരുന്നത്. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള 108 പേരെക്കൂടി നിയമിക്കുമ്പോള്‍ കൂടുതല്‍ ബാധ്യതയാകും വികസനസമിതിക്കുണ്ടാവുക.

Tags: തിരുവനന്തപുരംMedical Collegedevelopmentappointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.