Kannur ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
Kozhikode ഒരു ഫോണ്‍കോളില്‍ ഇന്ധനം വാഹനത്തിനരികിലെത്തും; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷന് എത്തി
Kozhikode ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ടതിനാല്‍ അടിയന്തിര നടപടി സ്വീകരിച്ചു
Kozhikode വലിയങ്ങാടിയില്‍ തെരുവുനായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്: അധികൃതര്‍ നടപടി സ്വകരിക്കുന്നില്ലെന്ന് ആരോപണം
Kozhikode സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍, കോവിഡ് മുതലാളിത്തത്തിന്റെ ജൈവായുധം, പോസ്റ്റര്‍ പതിച്ചത് സ്കൂട്ടറിലെത്തിയ ആള്
Kozhikode ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ ജീവനക്കാര്‍ക്കും സക്ഷമ വടകര താലൂക്ക് സമിതി മാസ്ക് വിതരണം ചെയ്തു
Kozhikode ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് കടന്നുകയറ്റത്തിനെതിരെയും കോണ്‍ഗ്രസ്, സിപിഎം ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി പ്രതിഷേധ സായാഹ്നം
Kozhikode വെള്ളക്കെട്ട് ഒഴിയാതെ കോഴിക്കോട് നഗരം; ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍
Kerala കോഴിക്കോട്ട് ജ്വല്ലറിയില്‍ തീപിടിത്തം; 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു
Kozhikode മാപ്പിള ലഹളയെ തെറ്റായി അവതരിപ്പിച്ചത് മാര്‍ക്സിയന്‍ ചരിത്ര രീതി; വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല
Business സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് കേരളത്തില്‍; ഒരു ഫോണ്‍ കോളില്‍ ഇന്ധനം വാഹനത്തിനരികിലെത്തും; മൊബൈല്‍ ബങ്കുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം
Kozhikode ബേപ്പൂര്‍ ഹാര്‍ബറിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ക്വാറന്റൈന് ഏര്‍പ്പെടുത്തണം: മത്സ്യത്തൊഴിലാളി സഹകരണസംഘം
Kozhikode പ്രമാണം രജിസ്റ്റര്‍ ചെയ്തതിന് കൈക്കൂലി; മുന്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് കൊല്ലം കഠിന തടവിനും പിഴ ഒടുക്കാനും ഉത്തരവ്
Kozhikode നിര്‍ധനയായ വീട്ടമ്മക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
Kozhikode അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് ആദരം; ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന് പൊന്നാടയണിയിച്ചു
Kozhikode ചരിത്രവസ്തുതകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കണം; അടിയന്തരാവസ്ഥ വിരുദ്ധസമരം പാഠ്യവിഷയമാക്കണമെന്ന് മിസോറാം ഗവര്‍ണര്‍
Kozhikode വ്യാജസിനിമയ്ക്കെതിരെ യഥാര്‍ഥ സിനിമയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എതിര്‍പ്പുകള്‍; അലി അക്ബറിന് നേരെ വധഭീഷണി
Kozhikode വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല
Kozhikode നികുതി വെട്ടിക്കുറച്ച് വില നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബിഎംഎസ്
Kozhikode മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ വംശീയ അധിക്ഷേപം: എസ്എന്‍ഡിപി യോഗം പ്രക്ഷോഭത്തിലേക്ക്
Kozhikode ക്വാറന്റൈന് സൗകര്യമില്ല, പ്രവാസികള്‍ക്ക് വീണ്ടും പെരുവഴിയില്‍; ഭക്ഷണവും വെള്ളവുമില്ലാതെ ബസ് സ്റ്റാന്‍ഡില്‍ നാല് മണിക്കൂറോളം കുടുങ്ങി
Kozhikode അടിയന്തരാവസ്ഥാ വിരുദ്ധപോരാട്ടം പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കും; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.പി. ശ്രീശന്
Kozhikode മുന്നില്‍ നടന്ന് വഴികാണിച്ചത് അമ്മാവന്; ഏഴാം ക്ലാസിലായിരുന്നെങ്കിലും മനസ്സ് അടിയന്തരാവസ്ഥയ്ക്ക് എതിരായിരുന്നു
Kozhikode അടിയന്തിരാവസ്ഥയ്ക്ക് എതിരെയുള്ള പ്രക്ഷോഭകരെ പോലീസ് അടിച്ചോടിച്ചു; സമരക്കാരെ നാടുകടത്തുകയായിരുന്നു…
Kozhikode അടിയന്തിരാവസ്ഥ; കുരുക്ഷേത്ര അച്ചടിച്ചത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കോണ്‍ഗ്രസ്സുകാരന്റെ പ്രസ്സില്‍
Kozhikode അക്രമികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബിജെപി, അരൂരില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി
Kozhikode നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ നടപടി; സെക്രട്ടറിതല യോഗത്തിനുശേഷം നടപടികള്‍ ആരംഭിക്കും
Kozhikode ആ ഇരുട്ടു നിറഞ്ഞ ദിനങ്ങളുടെ ഓര്‍മ്മയില്‍…അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിലെ പെണ് കരുത്ത്
Kozhikode റാങ്ക് ലിസ്റ്റ് കാലാവധി 30 ന് തീരും; സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍
Kozhikode താനൂരില്‍ നിന്നെത്തിയ കോവിഡ് രോഗി പുതിയാപ്പയിലും പരിസരപ്രദേശങ്ങളിലും കറങ്ങി; സമീപ പ്രദേശങ്ങളിലേക്കും അടച്ചിടല്‍ വ്യാപിപ്പിക്കും
Kozhikode തിരിഞ്ഞുനോക്കാനാളില്ലാതെ… ശുചിമുറി നടത്തിപ്പുകാരന് ഹാര്‍ബറിനകത്ത് എഴുന്നേല്ക്കാന് സാധിക്കാതെ കിടന്നത് മൂന്ന് ദിവസം
Kozhikode തപസ്യ വനപര്വ്വത്തിന് തുടക്കമായി; കോഴിക്കോട് സിറ്റി യൂണിറ്റ് ഔഷധ സസ്യങ്ങള്‍ വച്ചു പിടിപ്പിക്കല്‍ തുടങ്ങിയവ സംഘടിപ്പിച്ചു
Kozhikode സാമ്പത്തിക ക്രയവിക്രയ തട്ടിപ്പ്; മലബാര്‍ ഡെവലപ്മെന്റ് ഫോറം രണ്ടായി, കെ.എം. ബഷീറിനെ പുറത്താക്കി
Kozhikode ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്; പിന്നില്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമായുള്ള ഒത്തുകളിയെന്ന് ആരോപണം
Kozhikode ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നവീകരണം; യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
Kozhikode തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റ് മാനേജ്മെന്റ് കൈക്കൊള്ളുന്നത് തൊഴിലാളി വിരുദ്ധ നടപടികള്‍; ജീവനക്കാര്‍ പ്രതിഷേധിച്ചു
Kozhikode കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല; വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധം
Kozhikode കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതില്‍ യുവാവിന്റെ ആത്മഹത്യ; എസ്ഐക്കെതിരെയുള്ള നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Kozhikode അമൃത് പദ്ധതിയില്‍ ഫണ്ട് പാസായിട്ടും മാറാട് ബി.കെ. കനാല്‍ നവീകരിക്കുന്നില്ല: യുവമോര്‍ച്ച പ്രതിഷേധിച്ചു
Kozhikode മധുരം സൗമ്യം ദീപ്തം; തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മനോരമ തമ്പുരാട്ടി, മഹാ പാരമ്പര്യത്തിന്റെ തിളങ്ങുന്ന കണ്ണി
Kozhikode അഞ്ച് പേര്‍ക്കു കൂടി കോവിഡ്; 958 പേര് പുതിയതായി നിരീക്ഷണത്തില്‍, 76 പേര് ഇതുവരെ രോഗമുക്തി നേടി