Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒളിവിലെ തെളിനാളമായി കുരുക്ഷേത്രം; ഓര്‍മ്മകളിലെ അടിയന്തിരാവസ്ഥ കാലം

അങ്ങാടിപ്പുറത്തെ വിവിധ വീടുകളില്‍ നിന്ന് കുരുക്ഷേത്രം വാങ്ങി എത്തിക്കാന്‍ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കും. അങ്ങാടിപ്പുറത്തെ സി.പി. ജനാര്‍ദ്ദനേട്ടനാണ് ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. മിക്കവാറും റെയില്‍പ്പാളത്തിലൂടെയായിരുന്നു യാത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:07 am IST
inKozhikode
ഡോ. പി. ആര്യാദേവി

ഡോ. പി. ആര്യാദേവി

കോഴിക്കോട്: കോട്ടയ്‌ക്കല്‍ ആയുര്‍വേദ കോളേജില്‍ ബിഎഎം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് അടിയ ന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് അന്ന് എബിവിപി മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന ഡോ. ആര്യദേവി ഓര്‍മ്മിക്കുന്നു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു വീടായ പാലപ്പുഴ മന. കുരുക്ഷേത്രയുടെ വിതരണമായിരുന്നു അന്നത്തെ ദൗത്യം. 

അങ്ങാടിപ്പുറത്തെ വിവിധ വീടുകളില്‍ നിന്ന് കുരുക്ഷേത്രം വാങ്ങി എത്തിക്കാന്‍ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കും. അങ്ങാടിപ്പുറത്തെ സി.പി. ജനാര്‍ദ്ദനേട്ടനാണ് ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. മിക്കവാറും റെയില്‍പ്പാളത്തിലൂടെയായിരുന്നു യാത്ര. പ്രധാന റോഡുകളിലൂടെയോ ആളുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലൂടെയോ പോകരുതെന്നായിരുന്നു നിര്‍ദ്ദേശം. റെയില്‍പാളങ്ങള്‍ക്കുപുറമെ ആളൊഴിഞ്ഞ ഇടവഴി കളിലൂടെയും പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുമായിരുന്നു.  നടന്നു തന്നെയായിരുന്നു യാത്രകള്‍.  

മിക്കവാറും പ്രായമായവരുടെ വീടുകളിലാവും കുരുക്ഷേത്രം ഏല്‍പ്പിക്കാറ്. വീടുകളില്‍ ചെന്ന് വല്ല കടലാസും ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്തിരുന്നത്. കൂടുതല്‍ ചോദ്യവും ഉത്തരവുമില്ലായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോളേജില്‍ പല എബിവിപി നേതാക്കളും വന്നിരുന്നു. ദേശീയ നേതാവിന്റെ സാന്നിദ്ധ്യത്തില്‍ തിരൂരങ്ങാടിയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. 

ഒരു വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു യോഗം നടന്നത്.  രാഷ്‌ട്രസേവികാ സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ് പ്രവര്‍ത്തനം കൂടുതല്‍ സജീവമായതെന്നും രാഷ്‌ട്ര സേവികാ സമിതി പ്രാന്തകാര്യവാഹിക കൂടിയായ ഡോ. ആര്യാദേവി കൂട്ടിച്ചേര്‍ക്കുന്നു.

Tags: emergencykozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.