Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ ജീവനക്കാര്‍ക്കും സക്ഷമ വടകര താലൂക്ക് സമിതി മാസ്‌ക് വിതരണം ചെയ്തു

സക്ഷമ വടകര താലൂക്ക് സമിതി വടകര നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ ജീവനക്കാര്‍ക്കും മാസ്‌ക്കുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:58 am IST
inKozhikode
സക്ഷമ മേഖലാ സംഘടനാ സെക്രട്ടറി പി.പി. മോഹന്‍ദാസില്‍ നിന്നും വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങുന്നു

സക്ഷമ മേഖലാ സംഘടനാ സെക്രട്ടറി പി.പി. മോഹന്‍ദാസില്‍ നിന്നും വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങുന്നു

വടകര: സക്ഷമ വടകര താലൂക്ക് സമിതി വടകര നഗരസഭയിലെ  ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭയിലെ  ജീവനക്കാര്‍ക്കും മാസ്‌ക്കുകള്‍ നല്‍കി. സക്ഷമ മേഖലാ സംഘടനാ സെക്രട്ടറി പി.പി. മോഹന്‍ദാസില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി.  ബിജെപി  മണ്ഡലം പ്രസിഡന്റും  കൗണ്‍സിലറുമായ പി.പി. വ്യാസന്‍, വിജീഷ് പതിയാരക്കര, രമ്യ കുരിയാടി, വി.ടി. വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര സബ് ജയിലില്‍ നിന്നും വടകര താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോട്ടണ്‍ മാസ്‌ക്കുകള്‍ തയ്യാറാക്കി നല്‍കി.   ജയില്‍ സൂപ്രണ്ട്  ഇ.വി. ജിജേഷ്, താലൂക്ക് സപ്ലൈ ഓഫീസര്‍  ടി.സി. സജീവന് മാസ്‌ക്കുകള്‍ കൈമാറി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ.പി. മണി,  കെ.പി. ബാബു എന്നിവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ എ.കെ. സുബിന്‍ ലാല്‍, സി. മോഹന്‍, കെ. മനു എന്നിവരും പങ്കെടുത്തു.

ഉള്ളിയേരി: സിവി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ മാസ്‌ക് വിതരണം ചെയ്തു. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം. പ്രബീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ഹരികേഷ് തമ്പി സംസാരിച്ചു.

കോഴിക്കോട്: കാട്ടുവയല്‍ ഡോ. അംബേദ്ക്കര്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന് ജില്ലയിലെ സമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ സാനിറ്റൈസറും മാസ്‌ക്കും നല്‍കി. സതീഷ് പാറന്നൂര്‍, നിധീഷ് മൂഴിക്കല്‍, എം.സി. ശിവദാസന്‍, പി. ജയസുധ, സിദ്ധാര്‍ത്ഥന്‍ വെസ്റ്റ്ഹില്‍, കെ.ആര്‍. സുരാഗ് സിംഹന്‍, സന്ദീപ്, ലെനില, ശ്രീജിത്ത് കുരുവട്ടൂര്‍, എം. ശര്‍മ്മിള എന്നിവര്‍ നേതൃത്വം നല്‍കി.

Tags: kozhikodemask
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.