Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്‌; പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ടതിനാല്‍ അടിയന്തിര നടപടി സ്വീകരിച്ചു

കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 12:11 pm IST
inKozhikode
തീപിടിത്തമുണ്ടായ അപ്പോളോ ഗോള്‍ഡ് ഷോറൂമില്‍ തീയണക്കാന്‍ ശ്രമിക്കുന്നവര്‍. ജ്വല്ലറിയ്ക്കകത്ത് നിന്ന് പുറത്തേക്ക് ചാടുന്നവരെയും കാണാം

തീപിടിത്തമുണ്ടായ അപ്പോളോ ഗോള്‍ഡ് ഷോറൂമില്‍ തീയണക്കാന്‍ ശ്രമിക്കുന്നവര്‍. ജ്വല്ലറിയ്ക്കകത്ത് നിന്ന് പുറത്തേക്ക് ചാടുന്നവരെയും കാണാം

കോഴിക്കോട്: പരിഭ്രാന്തി പരത്തി നഗരത്തില്‍ വീണ്ടും തീപിടിത്തം. പൊറ്റമ്മലിനു സമീപം പട്ടേരിയില്‍ പുതുതായി ആരംഭിച്ച അപ്പോളോ ഗോള്‍ഡ് ഷോറൂമിലാണ് ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 22 ബൈക്കുകള്‍, മൂന്നു കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് സിസിടിവിയിലൂടെ ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ കെട്ടിടത്തിനുള്ളിലുള്ളവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളടക്കമുള്ള 12 ജീവനക്കാരും ഈ സമയത്ത് ഷോറൂമില്‍ ഉണ്ടായിരുന്നു. തീപടരുകയും വലിയ രീതിയില്‍  കറുത്ത പുക ഉയരുകയും ചെയ്തതോടെ ചിലര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ കറുത്ത പുക താഴത്തെ നിലയിലേക്കും പടര്‍ന്നു. ഒന്നാമത്തെ നിലയിലുള്ളവരെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് ഫയര്‍ഫോഴ്‌സ് സംഘവും മറ്റു ജീവനക്കാരും ചേര്‍ന്ന് കോണി വഴി പുറത്തേക്ക് ഇറക്കി. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരിയെ മറുവശത്തെ ജനല്‍ തകര്‍ത്തും പുറത്തേക്ക് ഇറക്കുകയായിരുന്നു.  

ബേസ്‌മെന്റിലെ മാലിന്യത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടല്ല കാരണമെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആശാരിപ്പണി നടത്തുന്നതിനുവേണ്ടിയുള്ള സാധനങ്ങളാണ് ബേസ്‌മെന്റില്‍ ഉണ്ടായിരുന്നതെന്നും കെട്ടിട ഉടമ മൂസഹാജി പറഞ്ഞു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി എട്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ശക്തമായ മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. ജ്വല്ലറിയുടെ ഓഫീസ് ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചിലരാസവസ്തുക്കളും ജ്വല്ലറിയിലുണ്ടായിരുന്നു. ഇതാണ് തീ പെട്ടെന്ന് പടരാന്‍ കാരണമായതെന്നാണ് സൂചന.  

മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ്, ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പി. സതീഷ്, വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. സുജിത് ദാസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ.ജെ. ബാബു, പി.കെ. രാജു, കെ.പി. അഷറഫ്, എല്‍. സുരേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി.  

Tags: kozhikodefire
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.