Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുന്നില്‍ നടന്ന് വഴികാണിച്ചത് അമ്മാവന്‍; ഏഴാം ക്ലാസിലായിരുന്നെങ്കിലും മനസ്സ് അടിയന്തരാവസ്ഥയ്‌ക്ക് എതിരായിരുന്നു

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആദ്യ ബാലഗോകുലമായ ശിവജി ഗോകുലത്തിലെ അംഗവുമായ പി. രമണീഭായ് അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:44 am IST
inKozhikode
പി. രമണീഭായ്

പി. രമണീഭായ്

കോഴിക്കോട്: ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അടിയന്തരാവസ്ഥ എന്നൊന്നും പറഞ്ഞാ ല്‍ കൃത്യമായി അറിയാത്ത അവസ്ഥ. എന്നാലും വീട്ടിലുള്ളവര്‍ പറഞ്ഞും കേട്ടും കാര്യങ്ങളറിയാം. ഏതു നിമിഷവും കാക്കിയിട്ട പോലീസുകാര്‍ അമ്മാവന്‍ പി. ബാലഗോപാലനെ തേടിയെത്തുമെന്ന് കരുതിയിരുന്ന കാലം. 

പലരെയും പോലീസ് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചതൊക്കെ കേട്ടതിനാല്‍ പോലീസ് വന്നാലും അമ്മാവനെ വിട്ടുകൊടുക്കരുതെന്നായിരുന്നു മനസ്സില്‍… ഏഴാം ക്ലാസിലായിരുന്നെങ്കിലും വീട്ടിലെ ചുറ്റുപാടും അമ്മാവനില്‍ നിന്ന് കേട്ടറിഞ്ഞതുമെല്ലാം കൊണ്ട് മനസ്സ് അടിയന്തരാവസ്ഥയ്‌ക്കെതിരായിരുന്നു…  ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആദ്യ ബാലഗോകുലമായ ശിവജി ഗോകുലത്തിലെ അംഗവുമായ പി. രമണീഭായ് അടിയന്തരാവസ്ഥക്കാലം ഓര്‍ത്തെടുക്കുന്നു.  

കാരപ്പറമ്പിലെ ചെറിയപാലത്തെ നളന്ദ ബാലവിഹാര്‍ നഴ്‌സറി സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് ബാലഗോകുലം നടക്കുന്ന ദിവസം. അമ്മാവന്‍ ബാലഗോപാലനാണ് ക്ലാസ് എടുത്തിരുന്നത്. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ക്ലാസ് നടക്കുന്നതിനിടെയാണ് പോലീസ് എത്തിയത്. പോലീസിനെ കണ്ടതോടെ അമ്മാവനെയും കൂടെയുള്ളയാളെയും കെട്ടിടത്തിലെ മൂത്രപ്പൂരയിലിട്ട് പൂട്ടി പുറത്തുനിന്നു. പോലീസ് വന്ന് അന്വേഷിച്ചപ്പോള്‍ രണ്ടു പേരും ക്ലാസ് കഴിഞ്ഞ് പോയെന്ന് പറഞ്ഞു. കുട്ടികളായതുകൊണ്ട് പറഞ്ഞതു വിശ്വസിച്ച് പോലീസുകാര്‍ പോയി. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആളുകള്‍ കൂടിയിരുന്നു. അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നത് കാണാന്‍ കൂടി നിന്നവരായിരുന്നു അവര്‍. അക്കൂട്ടത്തില്‍ ആരോ ആണ് അമ്മാവന്‍ എത്തിയകാര്യം പോലീസിന് ചോര്‍ത്തികൊടുത്തത്.  

നടക്കാവിലെ ആര്‍എസ്എസ് കാര്യാലയത്തിലും വീട്ടിലും ഉണ്ടായിരുന്ന ഗണവേഷമെല്ലാം ഒളിപ്പിച്ചുവെച്ചത് വീട്ടിലായിരുന്നു. വീട്ടിലെ കിടക്കയുടെ കൂടെ തുന്നി വിറക് എടുത്തുവെക്കുന്ന വീടിന്റെ തട്ടിന്‍ പുറത്ത് വെച്ചു. അതിന്റെ മുകളില്‍ വിറകും ഓലയുമെല്ലാം വെച്ചു. അമ്മയായിരുന്നു കിടക്ക തുന്നിയത്.

കുരുക്ഷേത്രത്തിന്റെ വിതരണമായിരുന്നു ഒരു ദൗത്യം. സൊസൈറ്റിയില്‍ പാല്‍ നല്‍കാനായി പോകുമ്പോള്‍ ഒരു പാത്രത്തില്‍ കുരുക്ഷേത്രവും ഉണ്ടാകും. സഹോദരന്‍ രമേഷ് ബാബുവും കൂടെയുണ്ടാകുമായിരുന്നു. മുന്‍മേയര്‍ കോളിയോട്ട് ഭരതന്റേതുള്‍പ്പെടെ പ്രദേശത്തെ പ്രമുഖരുടെ വീടുകളില്‍ കുരുക്ഷേത്രം കൊണ്ടുപോയിട്ടത് തങ്ങളായിരുന്നു. കുട്ടികള്‍ ആയതുകൊണ്ട് പോലീസ് സംശയിച്ചതുമില്ല.  

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത മാസമാണ് കോഴിക്കോട് തളിയില്‍ രാഷ്‌ട്രസേവികാ സമിതിയുടെ ശാഖ തുടങ്ങിയത്. രാഷ്‌ട്രസേവികാ സമിതി അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കുസുംഭായ് അനന്തസാട്ടെയും മകളും അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ലളിത സാട്ടെ എന്നിവരാണ് നാഗ്പൂരില്‍ നിന്ന് ശാഖ തുടങ്ങാനായി കോഴിക്കോട് എത്തിയത്. പിന്നീട് കാരപ്പറമ്പിലെ വീട്ടിലും സേവികാ സമിതിയുടെ ശാഖ നടന്നിരുന്നതായും പി. രമണീഭായ് കൂട്ടിച്ചേര്‍ക്കുന്നു.  

Tags: emergencykozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.