Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പാതിരപ്പറ്റയില്‍ കരിങ്കല്‍ ഖനനത്തിനിടയില്‍ സ്‌ഫോടനം; പരിസരത്തെ ഒമ്പത് വീടുകള്‍ക്ക് ഗുരുതര നാശനഷ്ടം

ഉഗ്രപ്രഹര ശേഷിയുള്ള സഫോടക മരുന്ന് ഉപയോഗിച്ച് ഇലക്ട്രിക് സംവിധാനത്തിലൂടെയാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് ഇത്രയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:01 am IST
in Kozhikode
സ്‌ഫോടനം നടന്ന സ്ഥലം ബിജെപി സംസ്ഥാന സമിതിയംഗം എം.പി. രാജന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

സ്‌ഫോടനം നടന്ന സ്ഥലം ബിജെപി സംസ്ഥാന സമിതിയംഗം എം.പി. രാജന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

കുറ്റ്യാടി: പാതിരപ്പറ്റയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനിടയില്‍ നടത്തിയ ഉഗ്രസ്‌ഫോടനത്തില്‍ പരിസരത്തെ ഒമ്പത് വീടുകള്‍ക്ക് ഗുരുതര നാശനഷ്ടം. പാതിരപറ്റയിലെ കാപ്പുമ്മലില്‍ പുതുതായി വാങ്ങിയ നീരളംപാറയിലാണ് പ്രദേശത്തെ പ്രമുഖ കോഴിക്കച്ചവടക്കാരനായ വ്യക്തി കരിങ്കല്‍ ഖനനം നടത്തിയത്. പരിസരത്ത് താമസിക്കുന്ന വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും വീടുകളുടെ സുരക്ഷ പരിഗണിക്കാതെയുമാണ് പാറ പൊട്ടിച്ചെതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉഗ്രപ്രഹര ശേഷിയുള്ള സഫോടക മരുന്ന് ഉപയോഗിച്ച് ഇലക്ട്രിക് സംവിധാനത്തിലൂടെയാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് ഇത്രയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. പാറച്ചാലില്‍ മാത്യുവിന്റെ വീടിന്റെ തറയുടെ കല്ലും മേല്‍ക്കൂരയും ഇളകിയ നിലയിലാണ്. പാറയുടെ തൊട്ടടുത്തുള്ള വീടാണിത്. 

സ്‌ഫോടനം നടക്കുമ്പോള്‍ വീടിനകത്ത് ഉണ്ടായിരുന്ന മാത്യു മുറ്റത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വി.കെ.രാജന്‍. വി.കെ. ചന്ദ്രന്‍, കാപ്പുമ്മല്‍ രാജന്‍ എന്നിവരുടെ ഇരുനില വീടുകളുടെ ചുമരും വാര്‍പ്പും പൊട്ടിച്ചിതറിയിരിക്കുകയാണ്. വിധവയായ വി.കെ. ലീലയുടെ വീടിന്റെ മുന്‍ഭാഗത്തെ ചുമരും കിടപ്പുമുറിയിലെ മേല്‍ക്കൂരയും പൊട്ടിയിട്ടുണ്ട്. കാപ്പുമ്മല്‍ രാജേഷിന്റെ പുതിയ വീടിനും വലിയ തോതില്‍ വിള്ളല്‍ സംഭവിച്ചു. കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി കേസെടുത്തു.

ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

കുറ്റ്യാടി: പാതിരപ്പറ്റയില്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കരിങ്കല്‍ ഖനനത്തിനിടയില്‍ നടത്തിയ ഉഗ്രസ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ച ഒമ്പത് വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. വന്‍ വെടിമരുന്നുകള്‍ ഉപയോഗിച്ച് ഉഗ്രസ്‌ഫോടനം നടത്തിയ സ്ഥലമുടമയെ അറസ്റ്റു ചെയ്യണമെന്നു ബിജെപി ആവശ്യപ്പെട്ടു. 

സംസ്ഥാന സമിതിയംഗം എം.പി. രാജന്‍.  രാധാകൃഷ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പറമ്പത്ത് കുമാരന്‍, വി.പി.ഷാജു, കെ.സി.ബാബു, രൂപേഷ്, പ്രദീപന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Tags: kozhikodeക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.