Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് ആദരം; ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ പൊന്നാടയണിയിച്ചു

അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഷ്ഠിച്ച എളമ്പിലാശ്ശേരി ഗോവിന്ദനെ കേരളാ ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ആദരിച്ചു. അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കാരപറമ്പിലെ പൊന്മന അങ്കണത്തില്‍ വെച്ചായിരുന്നു പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:35 am IST
in Kozhikode
അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച കെ. സദാനന്ദനെ ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ആദരിക്കുന്നു

അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച കെ. സദാനന്ദനെ ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ആദരിക്കുന്നു

കോഴിക്കോട്: അടിയന്തരാവസ്ഥ  വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസമനുഷ്ഠിച്ച പന്നിയങ്കര ഏരിയയിലെ കെ. സദാനന്ദന്‍ കാവുങ്ങല്‍, വി.വി. കണ്ണന്‍കുട്ടി, കെ. ബാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ടി. റെനീഷ്, ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കല്‍, ശ്രീഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഷ്ഠിച്ച എളമ്പിലാശ്ശേരി ഗോവിന്ദനെ കേരളാ ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ആദരിച്ചു. അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കാരപറമ്പിലെ പൊന്മന അങ്കണത്തില്‍ വെച്ചായിരുന്നു പരിപാടി. പ്രസിഡന്റ് അഡ്വ. എ.കെ. ജയകുമാര്‍ അധ്യക്ഷനായി. മുന്‍ പിഎസ്‌സി മെമ്പര്‍ അഡ്വ. ഇ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി പി.ആര്‍. സുനില്‍സിങ്, ഇ. ബേബി, വാസന്‍, പി വേലായുധന്‍, എം.എസ്. മെഹബൂബ്, കെ. രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

മുക്കം: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിറ്റിംങ്ങ്‌സിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി. അടിയന്തരാവസ്ഥയില്‍ പീഢനമേല്‍ക്കേണ്ടി വന്നവരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് ചേറ്റൂര്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി പി. പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വന്‍ എടക്കണ്ടിയില്‍, പൊയിലില്‍ കൃഷ്ണന്‍കുട്ടി നായര്‍, ചെറൂത്ത് ചന്ദ്രന്‍, പി.കെ. കൃഷ്ണന്‍കുട്ടി, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: emergencykozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.